Sat, Aug 8, 2026
36.9 C
Dubai

മാസ്‌കും സാനിറ്റൈസറുമില്ലാതെ പുറത്തിറങ്ങേണ്ട; നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി സർക്കാർ. കോവിഡ് നേരിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. എല്ലാ പൊതുസ്‌ഥലങ്ങളിലും ജോലി സ്‌ഥലങ്ങളിലും എല്ലാത്തരം വാഹനങ്ങളിലും മാസ്‌ക് നിർബന്ധമാണ്. എല്ലാ സ്‌ഥാപനങ്ങളും തിയേറ്ററുകളും ചടങ്ങുകളുടെ...

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; റെഡ് അലർട്

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നിലവിൽ 2382.53 അടിയാണ് ജലനിരപ്പ്. സംഭരിക്കാവുന്ന പരമാവധി ജലനിരപ്പിന്റെ അളവായ അപ്പർ റൂൾ കർവിൽ എത്തിക്കാൻ ഇനി ഒരു അടി...

മൂന്നാറിൽ ഉരുൾപൊട്ടൽ; തലനാരിഴക്ക് രക്ഷപെട്ടത് 450 ജീവനുകൾ

ഇടുക്കി: മൂന്നാര്‍ കുണ്ടള എസ്‌റ്റേറ്റിന് സമീപം വെള്ളിയാഴ്‌ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 450 ജീവനുകള്‍. ഉരുള്‍പൊട്ടി വന്ന് മൂന്നാര്‍-വട്ടവട പാതയിലേക്ക് തങ്ങി നില്‍ക്കുകയും താഴോട്ട് പതിക്കാതിരിക്കുകയും ചെയ്‌തതാണ്‌ വന്‍ ദുരന്തമൊഴിവാക്കിയത്. താഴെ...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു; എംകെ സ്‌റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കയറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. നീരൊഴുക്ക് ശക്‌തമായ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് അടിയന്തര...

മുല്ലപ്പെരിയാർ ഡാം തുറക്കാൻ തീരുമാനം; രണ്ട് ഷട്ടറുകൾ ഉയർത്തും

ഇടുക്കി: മുല്ലപ്പെരിയാർ ഡാം ഇന്ന് 11.30ഓടെ തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം ഉയർത്തും. ആദ്യ ഘട്ടത്തിൽ 543 ഘനയടി വെള്ളം പുറത്തേക്ക്...

വിവാഹസമയം റിഫ പ്രായപൂർത്തി ആയിരുന്നില്ല; പോക്‌സോ കേസിൽ മെഹ്‌നാസ്‌ അറസ്‌റ്റിൽ

കോഴിക്കോട്: ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനിയായ വ്‌ളോഗർ റിഫയുടെ ഭർത്താവ് മെഹ്‌നാസ് അറസ്‌റ്റിൽ. പോക്സോ ചുമത്തിയാണ് അറസ്‌റ്റ്‌. വിവാഹസമയം റിഫയ്‌ക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ...

ആലുവയിൽ കെഎസ്‌ആർടിസി ബസിന് പിന്നിൽ ലോറിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

ആലുവ: മുട്ടത്ത് ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിന് പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്‌ച രാവിലെ ആറരയോടെയാണ് സംഭവം. ആലുവയിൽ നിന്ന് കാക്കനാട്ടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. മെട്രോ പില്ലറിന്...

സംസ്‌ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ ഉൾപ്പടെ സംസ്‌ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധി...
- Advertisement -