‘കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരം’: കെ സുധാകരന്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് മർദ്ദിച്ച കേസിൽ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്‌റ്റാഫ് അംഗങ്ങൾക്കുമെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് നീതിന്യായ വ്യവസ്‌ഥയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡണ്ട് കെ...
തൃശൂർ മെഡിക്കൽ കോളേജ്; മരുന്ന് ക്ഷാമം രൂക്ഷമായി തുടരുന്നു
തൃശൂർ: ജില്ലയിൽ മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷമായി. ഡോക്‌ടർമാർ കുറിച്ച് നൽകുന്ന മരുന്നില്‍ പകുതിയിലേറെയും പുറത്ത് നിന്നാണ് ആളുകൾ വാങ്ങുന്നത്. മണിക്കൂറുകള്‍ കാത്തുനിന്ന് ഡോക്‌ടറെ കണ്ട് കുറിപ്പടിവാങ്ങി ഫാര്‍മസിയിലെത്തുമ്പോള്‍ കുറിച്ച് കൊടുത്ത...
‘സത്യം കോടതിയിലൂടെ പതുക്കെ പുറത്തു വരികയാണ്’; കെഎസ് ശബരിനാഥൻ
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവിനെ സ്വാഗതം ചെയ്‌ത് യൂത്ത് കോൺഗ്രസ്.
സത്യം കോടതിയിലൂടെ പതുക്കെ പുറത്തുവരുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥൻ പറഞ്ഞു. കഴിഞ്ഞ...
മുഖ്യമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയിൽ സുധാകരനും സതീശനും പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഗൂഢാലോചന നടത്തിയെന്ന പുതിയ ആരോപണവുമായി ഡിവൈഎഫ്ഐ. വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധവുമായി...
‘കേസെടുക്കാൻ നിർദ്ദേശിച്ചത് തിരിച്ചടിയല്ല, നടപടിക്രമം മാത്രം’; ഇപി ജയരാജൻ
തിരുവനന്തപുരം: വിമാനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് കേസെടുക്കാനുള്ള കോടതി നിർദ്ദേശം തിരിച്ചടിയാണെന്നത് തെറ്റായ വ്യാഖ്യാനമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഒരു കേസ് കോടതിയുടെ മുന്നിലെത്തിയപ്പോൾ അതിന്റെ നടപടി ക്രമം മാത്രമാണുണ്ടായത്. അന്വേഷണത്തിന് ഉത്തരവിടാൻ...
‘ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ സ്‌പീക്കറുടെ ഇടപെടല്‍ മാതൃകാപരം’; കെകെ രമ
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ശക്‌തമായ ഇടപെടലിന്റെ ഫലമായാണ് എംഎം മണിയുടെ വിവാദ പ്രസ്‌താവനയില്‍ സ്‌പീക്കർ റൂളിംഗ് കൊണ്ടുവന്നതെന്ന് കെകെ രമ എംഎൽഎ പറഞ്ഞു. നിയമസഭയിൽ തനിക്കെതിരെ എംഎം മണി ഉപയോഗിച്ച വാക്കുകൾ അനുചിതമായിരുന്നു. സ്‌പീക്കറുടെ...
സംസ്‌ഥാനത്തെ തൊഴിലിടങ്ങൾ കൂടുതൽ സ്‌ത്രീസൗഹൃദമായി മാറുകയാണ്; വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്തെ തൊഴിലിടങ്ങൾ കൂടുതൽ സ്‌ത്രീസൗഹൃദമായി മാറുകയാണെന്ന് മന്ത്രി വി ശിവൻകുട്ടിവ്യക്‌തമാക്കി. വനിതാ തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണത്തിനും സുരക്ഷയ്‌ക്കും വേണ്ടി നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പാക്കുന്നത്. തൽഫലമായി, തൊഴിലിടങ്ങൾ കൂടുതൽ കൂടുതൽ സ്‌ത്രീ...
‘ജലീലിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് തെളിവുണ്ട്’: സ്വപ്‌ന സുരേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മുൻ മന്ത്രി കെടി ജലീലിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. കെടി ജലീൽ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി തെളിവുണ്ടെന്നും, നാളെ സത്യവാങ്മൂലത്തിനൊപ്പം കോടതിയില്‍ തെളിവ് സമര്‍പ്പിക്കുമെന്നും സ്വപ്‌ന പറഞ്ഞു. നയതന്ത്ര...






































