Wed, May 20, 2026
33 C
Dubai

എൻഡോസൾഫാൻ ദുരന്തം സംസ്‌ഥാനത്തിന്റെ ദുഃഖം; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരന്തം സംസ്‌ഥാനത്തിന്റെ ദുഃഖമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സത്യസായ് ട്രസ്‌റ്റ് ഡയറക്‌ടര്‍ കെഎന്‍ ആനന്ദകുമാര്‍ ഉമ്മന്‍ ചാണ്ടിയെ കുറിച്ചെഴുതിയ പുസ്‌തക പ്രകാശന ചടങ്ങിലായിരുന്നു പ്രതികരണം. 'കൂഞ്ഞൂഞ്ഞിനെ കുറിച്ച് ഒരു...

ദിലീപിന്റെ ജാമ്യം തുടരും; പ്രോസിക്യൂഷന് വീണ്ടും തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജി വിചാരണക്കോടതി തള്ളി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയാണ് കൊച്ചിയിലെ വിചാരണ കോടതി തള്ളിയത്. കേസില്‍ രണ്ടാഴ്‌ചക്കകം അന്തിമ റിപ്പോര്‍ട്...

കോട്ടയത്ത് അജ്‌ഞാത ജീവിയുടെ ആക്രമണം

കോട്ടയം: ജില്ലയിൽ വീണ്ടും അജ്‌ഞാത ജീവിയുടെ ആക്രമണം. മുണ്ടക്കയം ടിആര്‍ ആന്റ് ടി എസ്‌റ്റേറ്റില്‍ വളർത്തു മൃഗങ്ങളെ അജ്‌ഞാത ജീവി വീണ്ടും ആക്രമിച്ചു. കഴിഞ്ഞ ദിവസം കൂട്ടില്‍ കെട്ടിയ പശുകിടാവിനെയടക്കം ചത്ത നിലയില്‍...

അങ്കണവാടികൾ വഴി സുരക്ഷിതമില്ലാത്ത ഭക്ഷ്യ വസ്‌തുക്കൾ വിതരണം ചെയ്‌തു; സിഎജി റിപ്പോർട്

തിരുവനന്തപുരം: സുരക്ഷിതമല്ലാത്ത അമൃതം പൊടി അങ്കണവാടികള്‍ വഴി വിതരണം ചെയ്‌തെന്ന് സിഎജി റിപ്പോര്‍ട്. നിയമസഭയില്‍ വെച്ച സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണമുള്ളത്. ടിഎച്ച്ആര്‍എസ് പദ്ധതി പ്രകാരം കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിലൂടെ...

‘അമ്മ’ ക്ളബ്ബാണെങ്കിൽ അംഗത്വം വേണ്ട; ജോയ് മാത്യു

കൊച്ചി: സിനിമാ പ്രവർത്തകരുടെ സംഘടനയായ 'അമ്മ' (AMMA) ഒരു ക്ളബ്ബാണെങ്കിൽ അതിൽ അംഗത്വം ആഗ്രഹിക്കുന്നില്ലെന്ന് നടൻ ജോയ് മാത്യു. നിലവിൽ മാന്യമായ മറ്റൊരു ക്ളബ്ബിൽ അംഗത്വം ഉണ്ട്. ക്ളബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ...

പ്രതിപക്ഷ നേതാവിന്റെ കളരിയല്ല, മുഖ്യമന്ത്രിയുടെ കളരി; വി ജോയ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ കളരിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കളരിയെന്ന് വി ജോയ് എംഎല്‍എ. സ്വര്‍ണക്കടത്ത് വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കാന്‍ കാരണം അസഹിഷ്‌ണുതയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വരില്ലെന്നാണ് പ്രതിപക്ഷം...

പീഡന പരാതി; വിജയ് ബാബുവിനെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തു

കൊച്ചി: യുവ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. ചോദ്യം ചെയ്യുന്നതിനിടെ എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിനെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. തുടര്‍ച്ചയായി ഇത് രണ്ടാം ദിവസമാണ്...

ആരോപണം തെറ്റെങ്കിൽ എന്തുകൊണ്ട് സ്വപ്‌നക്ക് എതിരെ മാനനഷ്‌ട കേസ് കൊടുക്കുന്നില്ല; പ്രതിപക്ഷം

തിരുവനന്തപുരം: സ്വർണക്കടത്ത് വിഷയത്തിൽ ഭരണപക്ഷത്തിനും മുഖ്യമന്ത്രിക്കും എതിരെ ചോദ്യങ്ങൾ ഉയർത്തി പ്രതിപക്ഷം. നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ ചർച്ച നടക്കുകയാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ ആരോപണം തെറ്റെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി മാനനഷ്‌ടകേസ് കൊടുക്കുന്നില്ലെന്ന്...
- Advertisement -