Sun, Aug 9, 2026
36.1 C
Dubai

സംസ്‌ഥാനത്ത് സൗജന്യ കരുതല്‍ ഡോസ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ ഡോസ് നൽകിത്തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കുമാണ് സൗജന്യ...

മലയാളി യുവാവിനെ ബെംഗളൂരുവിൽ ആളുമാറി കുത്തിക്കൊന്നു

ബെംഗളൂരു: ജിഗനിയിൽ ബൈക്കിലെത്തിയ സംഘം മലയാളി യുവാവിനെ കുത്തിക്കൊന്നു. കാസർഗോഡ് രാജപുരം പൈനിക്കരയിൽ ചേരുവേലിൽ സനു തോംസൺ (31) ആണ് കൊല്ലപ്പെട്ടത്. ക്വട്ടേഷൻ സംഘം ആളുമാറി കൊലപ്പെടുത്തിയതാണ് എന്നാണ് സൂചന. വ്യാഴാഴ്‌ച രാത്രി 10.30ന്...

ടിപി വധത്തില്‍ പങ്കില്ലെന്ന് പറയാനാണ് എംഎം മണി ശ്രമിച്ചത്; കോടിയേരി

തിരുവനന്തപുരം: കെകെ രമ എംഎൽഎക്ക് എതിരായ മുൻ മന്ത്രി എംഎം മണിയുടെ പ്രസ്‌താവനയിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറയാനാണ് എംഎം മണി...

നടിയെ ആക്രമിച്ച കേസ്; ആർ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ പരിശോധനാ ഫലം പുറത്തുവന്ന സാഹചര്യത്തില്‍...

പ്രസ്‌താവന നിലവാരം കുറഞ്ഞത്; എംഎ മണി മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെകെ രമ എംഎല്‍എക്ക് എതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം നടത്തിയ എംഎം മണിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. എംഎം മണി നടത്തിയത് അരുതാത്ത പരാമർശമാണ്....

മങ്കിപോക്‌സ്; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് സ്‌ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വീണാ...

ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാതായതായി പരാതി

ആലപ്പുഴ: ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാതായതായി പരാതി. ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷകയായ ദേവി ആർ രാജിനെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ഇവരുടെ ബാഗും കാറും കോടതി അങ്കണത്തിലുണ്ട്. സിപിഎം യൂണിയനായ ഇന്ത്യൻ...

വിദ്യാർഥിനിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി; സംഭവം നെയ്യാറ്റിൻകരയിൽ

തിരുവനന്തപുരം: ജില്ലയിലെ നെയ്യാറ്റിൻകരയിൽ വച്ച് വിദ്യാർഥിനിയുടെ കാലിൽ കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി. ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ചിട്ട ബസിന്റെ പിന്‍ ചക്രങ്ങള്‍ കാലിലൂടെ കയറുകയായിരുന്നു. പൂവാര്‍ സ്വദേശിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്. ഗുരുതരമായി...
- Advertisement -