Wed, May 20, 2026
29 C
Dubai

സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്‌ണൻ കുട്ടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട്

തൃശൂർ: അന്തരിച്ച സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്‌ണൻ കുട്ടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. വൈകിട്ട് മൂന്നിന് ഗുരുവായൂരിലെ ചൊവ്വല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും നടനുമെല്ലാമായ ബഹുമുഖ പ്രതിഭ...

ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: വ്യാജ വീഡിയോ കേസിൽ അറസ്‌റ്റിലായ ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം സെഷൻസ് കോടതിയാണ് ഇന്ന് കേസ് പരിഗണിക്കുക. കഴിഞ്ഞ ശനിയാഴ്‌ച കേസ് പരിഗണിച്ചെങ്കിലും പ്രതിഭാഗവും പരാതിക്കാരിയും കുടുതൽ...

പീഡന കേസ്; വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ചോദ്യം ചെയ്യലിനായി വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. കേസ് അന്വേഷിക്കുന്ന സൗത്ത് പോലീസ് സ്‌റ്റേഷൻ സിഐക്ക് മുമ്പാകെ ആണ് വിജയ് ബാബു...

സുരക്ഷാ വർധന; ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും 100 മീറ്റർ സ്‌ഥലം ഏറ്റെടുക്കും

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ സ്‌ഥലം ഏറ്റെടുക്കാനുള്ള നടപടി വേഗത്തിൽ പൂർത്തിയാക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.  സ്‌ഥലമേറ്റെടുക്കൽ പൂർത്തിയാക്കി ചുറ്റുമതിൽ നിർമിക്കും....

പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്; സത്യാഗ്രഹ സമരം ഇന്ന്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ് സംഘടിപ്പിക്കുന്ന സത്യാഗ്രഹ സമരം ഇന്ന്. കേന്ദ്ര സർക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെയും, സംസ്‌ഥാന സർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെയും രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐ ക്രിമിനലുകളെ തുറങ്കിലടക്കുക എന്നീ...

വിജയ് ബാബു ഇന്ന് മുതൽ പോലീസ് കസ്‌റ്റഡിയിൽ; ചോദ്യം ചെയ്യൽ ജൂലൈ മൂന്ന് വരെ

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിനെ ഇന്ന് മുതൽ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. ഇന്ന് മുതൽ ജൂലൈ മൂന്ന് വരെ രാവിലെ ഒമ്പത് മുതൽ ആറുമണിവരെയാണ് ചോദ്യം...

ചർച്ച ചെയ്യാൻ വിഷയങ്ങളേറെ; നിയമസഭാ സമ്മേളനം ഇന്ന് മുതൽ

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. 15ആം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഇന്ന് മുതൽ അടുത്ത മാസം 27 വരെയാണ് സഭ സമ്മേളിക്കുന്നത്. സംസ്‌ഥാനത്ത് സിപിഎം-കോൺ​ഗ്രസ് സംഘർഷം തുടരുന്നതിനിടെയാണ്...

പുറത്താക്കാനുള്ള തെറ്റ് ചെയ്‌തിട്ടില്ല; പിന്നിൽ അച്ഛനോടുള്ള ചിലരുടെ വിരോധമെന്ന് ഷമ്മി തിലകൻ

കൊച്ചി: 'അമ്മ' സംഘടനയിൽ നിന്ന് പുറത്താക്കാൻ മാത്രമുള്ള തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന് നടൻ ഷമ്മി തിലകൻ. അച്ഛനോടുള്ള ചിലരുടെ വിരോധമാണ് നടപടിക്ക് പിന്നിലെന്നും ഷമ്മി തിലകൻ ആരോപിച്ചു. അമ്മയിലെ ഭൂരിഭാഗം അംഗങ്ങൾക്കും കാര്യങ്ങൾ എന്തെന്ന്...
- Advertisement -