ഗൂഢാലോചന കേസ്; സ്വപ്‌നക്കെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ഗൂഢാലോചന കേസിൽ സ്വപ്‌ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന സ്‌ഥിരീകരിക്കുന്ന തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചു. കോടതിയിൽ നൽകിയ രഹസ്യമൊഴിയല്ല ഗൂഢാലോചനക്കേസിന് ആധാരം. ഗൂഢാലോചനക്കേസിൽ തനിക്കെതിരായ...
ആശുപത്രികളിലെ റഫറല്‍ സംവിധാനം ശക്‌തിപ്പെടുത്തും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ റഫറല്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായി വിദഗ്‌ധ ചികിൽസ ഉറപ്പാക്കണം. ആശുപത്രിയിലെ...
‘ആര്‍ ശ്രീലേഖയ്‌ക്ക് സ്‌ഥാപിത താൽപര്യം’; കെ അജിത
തിരുവനന്തപുരം: ദിലീപിനെ പിന്തുണച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍ ശ്രീലേഖയ്‌ക്ക് എതിരെ വിമർശനവുമായി സാമൂഹിക പ്രവര്‍ത്തക കെ അജിത. ആര്‍ ശ്രീലേഖയ്‌ക്ക് സ്‌ഥാപിത താൽപര്യമാണെന്ന് കെ അജിത ചൂണ്ടിക്കാട്ടി.
പൊതുസമൂഹത്തില്‍...
ആർഎസ്എസ് പരിപാടിയിലല്ല പങ്കെടുത്തത്; വിഡി സതീശന്റെ വിശദീകരണം
തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിമര്‍ശനത്തില്‍ വിശദീകരണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. താന്‍ പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയിലല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട പരിപാടിയായിരുന്നു അത്. 2006ല്‍ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍...
പരാതിപ്പെട്ടി സ്‌ഥാപിക്കാത്ത സ്‌കൂളുകൾക്കെതിരെ നടപടി കർശനമാക്കാൻ നീക്കം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പരാതിപ്പെട്ടി സ്‌ഥാപിക്കാത്ത സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ് വിദ്യാലയങ്ങൾക്കെതിരെ നടപടി കർശനമാക്കാൻ തീരുമാനം. നിലവിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം ഇത്തരം വിദ്യാലയങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയാണ്.
എല്ലാ തരത്തിലുമുള്ള പരാതികളറിയിക്കാന്‍ സ്‌കൂള്‍...
കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിടിയിൽ
ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിടിയിൽ. കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെഎൻ ദാനിയേലാണ് വിജിലൻസിന്റെ പിടിയിലായത്.
പടുതാ കുളം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വിജിലൻസ്...
ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം; പ്രതി പിടിയിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം തൃക്കരുവ സ്വദേശി വിജയകുമാറാണ് പിടിയിലായത്. കൊല്ലത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കഴക്കൂട്ടം നെട്ടയക്കോണം സ്വദേശി കെ ഭുവനചന്ദ്രൻ...
ബാലരാമപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; പ്രതികളെ തിരിച്ചറിഞ്ഞില്ല
തിരുവനന്തപുരം: ജില്ലയിലെ ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊന്നു. കിളിമാനൂർ മലയാമഠം മണ്ഡപക്കുന്ന് വലിയവിള വീട്ടിൽ വിഷ്‍ണു എൽബി(23) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ റസൽപുരം ബവ്റിജസ് ഗോഡൗണിനു സമീപമാണ് കൊലപാതകം നടന്നത്....







































