Wed, May 20, 2026
39 C
Dubai

പീഡന പരാതിയിൽ വിജയ് ബാബുവിന് മുൻ‌കൂർ ജാമ്യം

കൊച്ചി: നടിയെ ബലാൽസംഗം ചെയ്‌തെന്ന കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്....

‘ഓപ്പറേഷൻ റേസ്’ ഇന്ന് മുതൽ; നിയമം ലംഘിച്ചാൽ പിടിവീഴും

തിരുവനന്തപുരം: മോട്ടോര്‍ ബൈക്കുകളുടെ മൽസരയോട്ടത്തിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പിന്റെ രണ്ടാഴ്‌ച നീണ്ടുനില്‍ക്കുന്ന 'ഓപ്പറേഷന്‍ റേസ്' ഇന്ന് ആരംഭിക്കും. ബൈക്ക് അഭ്യാസങ്ങളില്‍ യുവാക്കള്‍ മരണപ്പെടുന്ന സാഹചര്യം അടിക്കടി ഉണ്ടാകുന്നതിനു പിന്നാലെ കര്‍ശന നടപടിക്ക്...

ഗ്യാസ് സ്‌റ്റേഷനുകളുടെ കുറവ്; എൽപിജി വാഹന ഉടമകൾ പ്രതിസന്ധിയിൽ

കോഴിക്കോട്: സിഎൻജി, ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക് പ്രചാരം വർധിച്ചതോടെ വെട്ടിലായി പ്രകൃതി സൗഹൃദ എൽപിജി വാഹന ഉടമകളും തൊഴിലാളികളും. കോഴിക്കോട് നഗരത്തിൽ മാത്രം ആയിരത്തി അഞ്ഞൂറിലധികം എൽപിജി ഓട്ടോറിക്ഷ തൊഴിലാളികളാണ് ഓട്ടോ ഗ്യാസ് യഥാസമയം...

പോലീസ് ക്വാട്ടേഴ്സിലെ കൂട്ടമരണം; സിപിഒ റെനീസിന്റെ സുഹൃത്ത് അറസ്‌റ്റിൽ

ആലപ്പുഴ: എആർ ക്യാംപിനടുത്തുള്ള ക്വാർട്ടേഴ്‌സിൽ യുവതിയെയും രണ്ട് മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിപിഒ റെനീസിന്റെ സുഹൃത്ത് ഷഹാന അറസ്‍റ്റിൽ. കഴിഞ്ഞ ദിവസമാണ് കേസിൽ ഷഹാനയെ പ്രതി ചേർത്തത്. ഇതിനു പിന്നാലെയാണ് അറസ്‌റ്റ്...

നീണ്ടകര ആശുപത്രി ആക്രമണം; പ്രതികളെ തിരിച്ചറിഞ്ഞു, പ്രതിഷേധം കടുപ്പിച്ച് കെജിഎംഒഎ

കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. നീണ്ടകര സ്വദേശികളായ വിഷ്‌ണു, രതീഷ്, അഖിൽ എന്നിവരാണ് അക്രമം നടത്തിയത്. ഇവർ ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും പോലീസ്...

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റെ തൂണുകൾ ബലപ്പെടുത്തും

കോഴിക്കോട്: വിവാദമായ കോഴിക്കോട് നഗരത്തിലെ കെഎസ്ആർടിസി ടെർമിനലിന്റെ തൂണുകൾ ബലപ്പെടുത്തും. നാല് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനും ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ചെന്നെ ഐഐടിയുടെ മേൽനോട്ടത്തിലായിരിക്കും ബലപ്പെടുത്തൽ നടത്തുക....

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന്

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്‌റ്റഡിയിലെടുത്ത് ചോദ്യം...

ആർഎസ്എസ് വേദിയിൽ കെഎൻഎ ഖാദർ; പിന്നാലെ വിവാദവും

കോഴിക്കോട്: ആർഎസ്എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ പങ്കെടുത്തതിനെ ചൊല്ലി വിവാദം. കേസരി മന്ദിരത്തില്‍ സ്‌നേഹബോധി ഉൽഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം...
- Advertisement -