Mon, Aug 10, 2026
36.3 C
Dubai

സ്വർണക്കടത്ത് ഗൂഢാലോചനാ കേസ്; ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചനാ കേസിൽ ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പാലക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്‌ചയാണ് മൊഴി...

കെ ഫോൺ; ലാഭകരമായി പദ്ധതി നടപ്പാക്കുന്നത് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിൽ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന വിപുലമായ സംവിധാനമായി കെ ഫോൺ മാറുമ്പോൾ അതിന്റെ സാമ്പത്തികവശത്തയും നടത്തിപ്പ് രീതിയെയും കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ലാഭകരമായി പദ്ധതി നടപ്പാക്കുന്നതെങ്ങനെ എന്ന്...

പരസ്യപ്പോര് മുറുകുന്നു; ആന്റണി രാജു ഇന്ന് കണ്ണൂരിൽ- ബഹിഷ്‌കരിക്കുമെന്ന് സിഐടിയു

കണ്ണൂർ: ഗതാഗത മന്ത്രിയും സിഐടിയുവും തമ്മിലുള്ള പരസ്യപ്പോര് മുറുകുന്നു. ഇന്ന് കണ്ണൂരിലെത്തുന്ന ആന്റണി രാജുവിനെ ബഹിഷ്‌കരിക്കുമെന്ന് സിഐടിയു പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസിയിലെ സിഐടിയു അംഗീകൃത യൂണിയനായ കെഎസ്ആർടിഇഎ ആണ് മന്ത്രിയെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്. ബസുകളുടെ...

സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരും. 11 ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...

പോലീസ് തലപ്പത്ത് അഴിച്ചുപണി; വിജിലൻസ് എഡിജിപിയായി മനോജ് എബ്രഹാം

തിരുവനന്തപുരം: സംസ്‌ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ആംഡ് പോലീസ് ആസ്‌ഥാനത്തെ എഡിജിപിയായിരുന്ന കെ പത്‌മകുമാറിനെ പോലീസ് ആസ്‌ഥാനത്തെ എഡിജിപിയായി നിയമിച്ചു. പോലീസ് ആസ്‌ഥാനത്ത് എഡിജിപി ആയിരുന്ന മനോജ് എബ്രഹാമിനെ വിജിലൻസിന്റെ ചുമതലയുള്ള...

ജില്ലയിൽ നിന്നും കാണാതായ 15കാരിയെ കർണാടകയിൽ കണ്ടെത്തി

കോഴിക്കോട്: ജില്ലയിൽ നിന്നും കാണാതായ പെൺകുട്ടിയെ കർണാടകയിൽ നിന്നും കണ്ടെത്തി. എലത്തൂർ പോലീസ് കർണാടകത്തിലെ ഛന്നപട്ടണത്തിന് സമീപത്ത് നിന്നാണ് പതിനഞ്ചുകാരിയായ പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കർണാടകയിലെത്തിച്ച ഒരാളെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇയാളെ കുറിച്ച്...

മാസ്‌റ്റർ പ്ളാൻ പദ്ധതികൾ സമയബന്ധിതമായി നടത്തണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആശുപത്രികളില്‍ നടന്നുവരുന്ന മാസ്‌റ്റര്‍ പ്ളാന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ ആശുപത്രിയും മാതൃകാ ആശുപത്രിയാക്കണം. ഗേറ്റ് മുതല്‍ ഒപി, അത്യാഹിത വിഭാഗം, വാര്‍ഡുകള്‍, ഐസിയു എന്നിവിടങ്ങളെല്ലാം...

ഈരാറ്റുപേട്ടയിൽ ലോഡ്‌ജിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ

കോട്ടയം: ജില്ലയിലെ ഈരാറ്റുപേട്ടയിലുള്ള ലോഡ്‌ജിൽ നിന്നും വിമുക്‌തഭടനായ സെക്യുരിറ്റി ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട വള്ളിക്കോട് നരിയാപുരം കിഴക്കേത്തറ മലയിൽ ഷാജി മാത്യു(53) ആണ് മരിച്ചത്. ഫിഞ്ച് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഷാജി മാത്യു....
- Advertisement -