ഓപ്പറേഷൻ മൽസ്യ; ചെക്ക്‌പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കിയതായി മന്ത്രി
തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിന്റെ ഭാഗമായി ചെക്ക്പോസ്‌റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കൂടുതല്‍ ശക്‌തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നും കേടായ മൽസ്യം വരുന്നുണ്ടോയെന്ന്...
നഗ്‌നതാ പ്രദർശനക്കേസ്; ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി 15ന് പരിഗണിക്കും
തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ റിമാൻഡിൽ കഴിയുന്ന നടൻ ശ്രീജിത്ത് രവി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 15ആം തീയതി പരിഗണിക്കും. കൂടാതെ നടന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ...
നഗ്‌നതാ പ്രദർശന കേസ്; ശ്രീജിത്ത് രവി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്
തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ അറസ്‌റ്റിലായ നടൻ ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ശ്രീജിത്ത് രവിയുടേത് അസുഖമാണെന്നും കുറ്റകൃത്യമല്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം...
ചിന്തന്‍ ശിവിരിലെ പീഡനം: പരാതി സംഘടനക്കുള്ളിൽ തീർക്കില്ല; വിഡി സതീശൻ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ പാലക്കാട് ചിന്തന്‍ ശിവിരിൽ പീഡനം നടന്നുവെന്ന് പരാതി ഉണ്ടെങ്കിൽ പോലീസിൽ അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചിന്തൻ ശിവിരിനിടെ പീഡനം നടന്നുവെന്ന പരാതി ഏതെങ്കിലും പെൺകുട്ടിക്ക് ഉണ്ടെങ്കിൽ...
ചിന്തന്‍ ശിവിരിലെ പീഡനം; പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമമെന്ന് ഡിവൈഎഫ്ഐ
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന ക്യാമ്പായ ചിന്തന്‍ ശിവിരിനിടെ നടന്ന പീഡനത്തെക്കുറിച്ചുള്ള പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമമെന്ന് ഡിവൈഎഫ്ഐ. പരാതി കൊടുക്കാതിരിക്കാനുളള ഇടപെടൽ യൂത്ത് കോൺഗ്രസ് നടത്തിയിട്ടുണ്ടാകും എന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
ചിന്തൻ ശിവിര്‍ ക്യാമ്പിൽ...
റിമാൻഡ് പ്രതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം, പരാതി നൽകി
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ച റിമാൻഡ് പ്രതി അജിത്തിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം. തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശി അജികുമാർ (37) ആണ് മരിച്ചത്. അറസ്‌റ്റിലാകുന്നതിന് മൂന്ന് ദിവസം മുൻപ്...
ചിന്തൻ ശിവിരിലെ പീഡന പരാതി; വിശദീകരണം തേടിയെന്ന് കെ സുധാകരൻ
കണ്ണൂർ: പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പ് ചിന്തൻ ശിവിരിലെ പീഡന പരാതിയിൽ വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. വിഷയത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം...
റിമാൻഡ് പ്രതി മരിച്ചു; കസ്‌റ്റഡിയിൽ എടുക്കുമ്പോൾ പരിക്കേറ്റിരുന്നുവെന്ന് പോലീസ്
തിരുവനന്തപുരം: ചികിൽസയിലിരിക്കെ റിമാൻഡ് പ്രതി മരിച്ചു. ഞാണ്ടൂർകോണത്ത് താമസിക്കുന്ന അജിത് (37) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രി 11.40നാണ് മരണം സംഭവിച്ചത്.
ഒരു യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ...








































