എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ല; ഇന്ത്യ സഖ്യം വിജയിക്കുമെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: ബിജെപിയുടെ വിജയം പ്രവചിച്ചുള്ള എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യ സഖ്യം വിജയിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തിൽ...
അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്
മലപ്പുറം: കൊണ്ടോട്ടിയിൽ ചികിൽസക്കിടെ നാലുവയസുകാരൻ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. ചികിൽസാ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കൊണ്ടോട്ടി പോലീസ് കേസെടുത്തത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്‌സി സ്വകാര്യ ആശുപത്രിയിൽ...
‘നിങ്ങൾ സന്തോഷത്തിലെങ്കിൽ ഞാനും സന്തോഷത്തിൽ ആയിരിക്കും’; കെജ്‌രിവാൾ തിരികെ ജയിലിലേക്ക്
ന്യൂഡെൽഹി: മദ്യനയക്കേസിൽ ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതോടെ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിരികെ തിഹാർ ജയിലിലേക്ക് മടങ്ങും. സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ...
295 സീറ്റിൽ കൂടുതൽ നേടും; എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ്
ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി കോൺഗ്രസ്. 295 സീറ്റിൽ കൂടുതൽ ഇന്ത്യ സഖ്യം നേടുമെന്ന ആത്‌മവിശ്വാസം കോൺഗ്രസ് പങ്കുവെച്ചു. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നതിനിടെ എക്‌സിലൂടെയാണ് കോൺഗ്രസിന്റെ...
ഗതാഗത നിയമലംഘനം; ഖത്തറിൽ 50 ശതമാനം ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ
ദോഹ: ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ജൂൺ ഒന്ന് മുതൽ ട്രാഫിക് പിഴയിളവ് പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ജൂൺ...
എക്‌സിറ്റ് പോൾ ബിജെപിക്ക് അനുകൂലം; ‘ഇന്ത്യ’ നൂറ് കടക്കും, കേരളത്തിൽ യുഡിഎഫ്
ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും അവസാനിച്ചിരിക്കെ, എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. ഇതുവരെ വന്ന ഫലങ്ങൾ അവലോകനം ചെയ്യുമ്പോൾ മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലേറുമെന്നാണ് റിപ്പോർട്.
'ഇന്ത്യ' മുന്നണി നൂറിലേറെ...
ഹരജിയിൽ വിധി പറയുന്നത് മാറ്റി; അരവിന്ദ് കെജ്‌രിവാൾ നാളെ തിരിച്ച് ജയിലിലേക്ക്
ന്യൂഡെൽഹി: മദ്യനയക്കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്ന ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജിയിൽ വിധി പറയുന്നത് ഡെൽഹി റൗസ് അവന്യൂ കോടതി ജൂൺ അഞ്ചിലേക്ക് മാറ്റി. ഇതോടെ നാളെ തന്നെ കെജ്‌രിവാളിന് തിഹാർ...
മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവം; ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കും
കോഴിക്കോട്: കോവൂരിൽ ഹോട്ടൽ മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ നടപടിയുമായി കോർപറേഷൻ ആരോഗ്യവിഭാഗം. ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു. മുൻകരുതൽ ഇല്ലാതെ തൊഴിലാളികളെ ടാങ്കിൽ ഇറക്കിയതിനാണ് നടപടി.
സംഭവത്തിൽ...








































