കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; റോഡിൽ തലയിടിച്ച് വീണയാൾ മരിച്ചു
മലപ്പുറം: മൂന്നിയൂരിൽ കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കത്തിലും അടിപിടിയിലുംപെട്ട് റോഡിൽ തലയിടിച്ചു വീണയാൾ മരിച്ചു. മലപ്പുറം മൂന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി ഫൈസൽ (52) ആണ് മരിച്ചത്. സംഭവത്തിൽ കുന്നത്തുപറമ്പ് സ്വദേശി ലത്തീഫ് എന്നയാളെ...
നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി
ദുബായ്: ഹോർമുസ് കടലിടുക്കിൽ യുഎഇ കപ്പലുകൾക്ക് നേരെയുണ്ടായ മിസൈലാക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹുസൈനിയിയെയും മറ്റ്...
തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതകചോർച്ച; ആളുകളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കുമാരപുരം കൂന്തി റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതകചോർച്ച. റോഡിന്റെ വശങ്ങൾ ജെസിബി ഉപയോഗിച്ച് കുഴിക്കുന്നതിനിടെയാണ് പൈപ്പ് ലൈൻ പൊട്ടിയത്. അഗ്‌നിശമന സേന സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഈ...
കുട്ടികളോട് പെരുമാറിയത് അധ്യാപകനെന്ന നിലയിൽ; ക്ഷമ ചോദിക്കാൻ തയ്യാർ; കെടി. ജലീൽ
തിരുവനന്തപുരം: അനുമോദന ചടങ്ങിൽ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച സംഭവത്തിൽ വിശദീകരണവുമായി മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി. ജലീൽ. കുട്ടികൾ പഠനത്തിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും പൊതുവായന കുറവാണെന്ന് മനസിലാക്കിയപ്പോൾ ഒരു അധ്യാപകനെന്ന നിലയിൽ സംസാരിക്കുകയാണ്...
ജയിലിൽ സത്യപ്രതിജ്‌ഞ ചെയ്‌ത് സുഗതൻ; 6 മാസത്തേക്ക് അവധി അപേക്ഷ നൽകി
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് സത്യപ്രതിജ്‌ഞ ചെയ്‌തു. മേയർ വിവി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു...
ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്
വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കിയ ഏഷ്യയിലെ പ്രായം കുറഞ്ഞ കുട്ടിയെന്ന വിശേഷണത്തിന് അർഹയായി മലയാളി ബാലിക. തൃശൂർ സ്വദേശി കൃഷ്‌ണരാജ് ഇടത്തൂട്ടിന്റെയും അരുണ വി പണിക്കാരുടെയും എട്ടുവയസുകാരിയായ മകൾ...
വിയറ്റ്നാം ബോട്ടപകടം; മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
കൊല്ലം: വിയറ്റ്നാം ബോട്ടപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊട്ടാരക്കര ആവിയോട്ട് ഹൗസിൽ എസി തോമസിന്റെയും ഭാര്യ ലൗനി തോമസിന്റെയും മൃതദേഹങ്ങളുമായി പുലർച്ചെ മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം...
ഗൺമാൻമാരുടെ മർദ്ദനം; എസ്ഐടി റിപ്പോർട് മടക്കി ഡിജിപി, വിശദീകരണം തേടി
തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ എസ്ഐടിയോട് കൂടുതൽ കാര്യങ്ങളിൽ...







































