Sat, Aug 15, 2026
35 C
Dubai

വയനാട്ടിൽ വീട്ടിൽക്കയറി കാട്ടാനയുടെ ആക്രമണം; യുവാവിന് ദാരുണാന്ത്യം

മാനന്തവാടി: ആനയുടെ ഭീതിയിൽ നിന്ന് കരകയറാനാവാതെ വയനാട്. മാനന്തവാടിയിൽ വീടിന്റെ ഗേറ്റ് തകർത്ത് ഉള്ളിലേക്ക് കടന്ന കാട്ടാന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. രാവിലെ ഏഴരയോടെ മാനന്തവാടി ചാലിഗദ്ധയിലാണ് സംഭവം. ട്രാക്‌ടർ ഡ്രൈവറായ പടമല...

പാകിസ്‌ഥാൻ തൂക്കുസഭയിലേക്ക്; ഇമ്രാൻ ഖാന്റെ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം

ഇസ്‌ലാമാബാദ്: പൊതുതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ പാകിസ്‌ഥാൻ തൂക്കുസഭയിലേക്ക്. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളിൽ 97 സീറ്റുകൾ നേടിയിരിക്കുന്നത് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ നേടി. പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ പിഎംഎൽഎൻ...

എസ്എഫ്ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണം; ഹരജി തിങ്കളാഴ്‌ച പരിഗണിക്കും

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സമർപ്പിച്ച ഹരജി കർണാടക ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും. എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; വിധിയെഴുതാൻ ഇത്തവണ 96.88 കോടി വോട്ടർമാർ

ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്‌റ്റർ ചെയ്‌ത വോട്ടർമാരുടെ കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുവരെ 96.88 കോടി വോട്ടർമാരാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതെന്ന് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ 7.2 കോടി...

ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം വർധിപ്പിച്ച് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഓണറേറിയം 1000 രൂപ വർധിപ്പിച്ച് 7000 രൂപയാക്കി. 2023 ഡിസംബർ മാസം മുതൽ പ്രാബല്യത്തിൽ വരത്തക്കവിധത്തിലാണ് വർധനവ്....

തലപ്പുഴയിൽ ടൂറിസ്‌റ്റ് ബസ് പിക്കപ്പിലേക്ക് ഇടിച്ചുകയറി; ആറുപേർക്ക് പരിക്ക്

മാനന്തവാടി: തലപ്പുഴ കെഎസ്‌ഇബി ഓഫീസിന് സമീപം നിയന്ത്രണം വിട്ട ടൂറിസ്‌റ്റ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിലേക്ക് ഇടിച്ചു കയറി ആറുപേർക്ക് പരിക്ക്. കണ്ണൂർ എആർ ക്യാമ്പിലെ പോലീസുകാരും കുടുംബവും സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്....

നരസിംഹ റാവു, ചൗധരി ചരൺ സിങ്, എംഎസ് സ്വാമിനാഥൻ; ഭാരതരത്‌ന മൂന്ന് പേർക്ക് കൂടി

ന്യൂഡെൽഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്‌ന മൂന്ന് പേർക്ക് കൂടി പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവു, ചൗധരി ചരൺ സിങ്, ഇന്ത്യയിലെ ഹരിത വിപ്ളവത്തിന്റെ പിതാവ് എംഎസ്...

ആർക്കാണ് പുന്നത്തൂർ കോട്ടയുടെ ചുമതല, എന്താണവിടെ നടക്കുന്നത്? ഇടപെട്ട് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള പുന്നത്തൂർ കോട്ടയിൽ ആനകളെ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കോടതി രൂക്ഷ പ്രതികരണം നടത്തി. ആർക്കാണ് പുന്നത്തൂർ ആനക്കോട്ടയുടെ ചുമതലയെന്ന് ആരാഞ്ഞ...
- Advertisement -