Sat, Aug 15, 2026
36 C
Dubai

കേന്ദ്ര ഇടപെടൽ; ഗവർണർക്ക് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ളസ് സുരക്ഷ

കൊല്ലം: എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിലിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ളസ് സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാജ്ഭവനെ കേന്ദ്ര...

പഞ്ചാബിൽ പോലീസ് പ്രൊട്ടക്ഷനിൽ ഒരു പൂവൻകോഴി! കൂട്ടിനൊരാളും

പഞ്ചാബിൽ ഒരു പൂവൻ കോഴി കഴിയുന്നത് പോലീസ് പ്രൊട്ടക്ഷനിൽ. കേട്ടാൽ അമ്പരപ്പ് ഉളവാക്കുമെങ്കിലും സംഭവം സത്യമാണ്. പഞ്ചാബിലെ ബതിൻഡയിലാണ് ഒരു പൂവൻ കോഴി പോലീസ് സംരക്ഷണയിൽ കഴിയുന്നത്. സംഭവം മറ്റൊന്നുമല്ല, ഇവിടെ നടന്ന...

കരിങ്കൊടി കാട്ടി എസ്എഫ്ഐ; ക്ഷുഭിതനായി ഗവർണർ- റോഡരികിലിരുന്ന് പ്രതിഷേധം

കൊല്ലം: നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി കാണിച്ചതിന് പിന്നാലെ കാറിൽ നിന്നിറങ്ങിയ ഗവർണർ, പ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി നടന്നെത്തി. പോലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്‌തു. വാഹനത്തിൽ...

ഒമ്പതാം ക്ളാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; യുവാവ് അറസ്‌റ്റിൽ

ബത്തേരി: ചീരാൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ യുവാവ് അറസ്‌റ്റിൽ. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനെയാണ് (20) ആത്‍മഹത്യാ പ്രേരണാകുറ്റത്തിന് നൂൽപ്പുഴ പോലീസ് കഴിഞ്ഞ ദിവസം...

വണ്ടിയുടെ ആർസി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയാണോ? പ്രതികരിച്ചു മുഹമ്മദ് റിയാസ്

കോഴിക്കോട്: റിപ്പബ്ളിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിലാണെന്ന വിവാദത്തിൽ പ്രതികരിച്ചു പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പരേഡിൽ ഉപയോഗിക്കുന്ന വാഹനത്തിൽ മന്ത്രിയുടെ റോൾ എന്താണെന്ന് മുഹമ്മദ് റിയാസ് ചോദിച്ചു....

സംവരണ ഓർഡിനൻസിന്റെ കരട് സർക്കാർ പുറത്തുവിട്ടു; മറാഠ സമരം അവസാനിപ്പിച്ചു

മുംബൈ: സംവരണം ആവശ്യപ്പെട്ടു മറാഠാ സമുദായക്കാർ ഏറെക്കാലമായി നടത്തിവരുന്ന സമരം അവസാനിപ്പിച്ചു. സംവരണ ഓർഡിനൻസിന്റെ കരട് മഹാരാഷ്‌ട്ര സർക്കാർ പുറത്തുവിട്ടതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. സർക്കാർ കരട് പുറത്തുവിട്ടതിനാൽ സമരം അവസാനിപ്പിക്കുന്നതായി മറാഠ...

കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രക്ക് ഇന്ന് കാസർഗോഡ് തുടക്കം

കാസർഗോഡ്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രക്ക് ഇന്ന് തുടക്കം. കാസർഗോഡ് താളിപ്പടപ്പ്‌ മൈതാനിയിൽ വൈകിട്ട് മൂന്ന് മണിക്ക് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പദയാത്ര...

മാനനഷ്‌ടക്കേസ്; ട്രംപിനെതിരെ കോടതി വിധി- നഷ്‌ടപരിഹാരം നൽകണം

വാഷിങ്ങ്ടണ്‍: മാദ്ധ്യമ പ്രവർത്തക നൽകിയ മാനനഷ്‌ടക്കേസിൽ യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ കോടതി വിധി. 83 ബില്യൺ ഡോളർ നഷ്‌ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. ഫാഷൻ മാസികയിലെ എഴുത്തുകാരി ആയിരുന്ന മാദ്ധ്യമപ്രവർത്തക...
- Advertisement -