Sat, Aug 15, 2026
36 C
Dubai

ബിഹാറിൽ പുതിയ രാഷ്‌ട്രീയ നീക്കങ്ങൾ? സുപ്രധാന യോഗം വിളിച്ചു നിതീഷ് കുമാർ

പട്‌ന: ബിഹാറിൽ പുതിയ രാഷ്‌ട്രീയ നീക്കം നടത്തി സർക്കാർ. ബിഹാറിൽ എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാർ ഏഴാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, പുതിയ സംഭവ വികാസങ്ങളാണ് പുറത്തുവരുന്നത്....

ഗവർണറുടെ റിപ്പബ്ളിക് ദിന സൽക്കാരം ബഹിഷ്‌ക്കരിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ളിക് ദിന സൽക്കാരം ബഹിഷ്‌ക്കരിച്ചു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. വൈകിട്ട് 6.30ന് ആണ് രാജ്‌ഭവനിൽ അറ്റ് ഹോം വിരുന്ന് സംഘടിപ്പിച്ചത്. ഇതിൽ മുഖ്യമന്ത്രിയും മന്ത്രിമാരും...

മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ ജീപ്പിൽ; വിവാദം

കോഴിക്കോട്: റിപ്പബ്ളിക് ദിന പരേഡിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തിലെന്ന് വിമർശനം. കോഴിക്കോട് വെസ്‌റ്റ്ഹില്ലിൽ നടന്ന പരേഡിൽ സ്വീകരിച്ച അഭിവാദ്യമാണ് വിവാദമായത്. കോഴിക്കോട്ടെ കൈരളി കൺസ്ട്രക്ഷൻസിന്റെ...

ബിഹാറിൽ എൻഡിഎ സഖ്യത്തിൽ ചേരുമെന്ന റിപ്പോർട് തള്ളി ജെഡിയു; നീക്കങ്ങൾ സജീവം

പട്‌ന: ബിഹാറിൽ എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാർ ഏഴാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുമെന്ന റിപ്പോർട്ടുകൾ തള്ളി ജെഡിയു സംസ്‌ഥാന അധ്യക്ഷൻ. ജെഡിയു 'ഇന്ത്യ' സഖ്യത്തിൽ തന്നെ തുടരുമെന്നും, എൻഡിഎ സഖ്യത്തിനൊപ്പം ചേരുമെന്ന...

നിലമ്പൂർ ചാലിയാറിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

മലപ്പുറം: നിലമ്പൂർ ചാലിയാറിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. അകമ്പാടം സ്വദേശികളായ ബാബു- നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14), റാഷിദ് (12) എന്നിവരാണ് മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറുവൻ പുഴയുടെ കടവിലാണ് അപകടം...

10 വർഷത്തെ നിരോധനം നീങ്ങുന്നു; നദികളിൽ നിന്ന് മണൽ വാരാൻ അനുമതി

തിരുവനന്തപുരം: സംസ്‌ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ അനുമതി നൽകി റവന്യൂ സെക്രട്ടറിയേറ്റ്. പത്ത് വർഷമായി നദികളിൽ നിന്ന് മണൽ വാരുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. മാർച്ച് മുതൽ അനുമതി നൽകും. അതേസമയം, എല്ലാ...

സൈനികശക്‌തി വിളിച്ചോതി റിപ്പബ്ളിക് പരേഡ്; കർത്തവ്യപഥിൽ പുരോഗമിക്കുന്നു

ന്യൂഡെൽഹി: 75ആം റിപ്പബ്ളിക് ദിനാഘോഷങ്ങൾ കർത്തവ്യപഥിൽ പുരോഗമിക്കുന്നു. രാവിലെ പത്തര മുതൽ ആരംഭിച്ച ആഘോഷപരിപാടികൾ 12.30വരെ നീളും. നിലവിൽ വിവിധ സംസ്‌ഥാനങ്ങളിലെ ഫ്ളോട്ടുകൾ അവതരിപ്പിക്കുകയാണ്. രാഷ്‌ട്രപതി ദ്രൗപതി മുർമുവും വിശിഷ്‌ടാതിഥിയായ ഫ്രഞ്ച് പ്രസിഡണ്ട്...

തിരുവനന്തപുരത്ത് മകൻ അമ്മയെ തീകൊളുത്തി കൊന്നു

തിരുവനന്തപുരം: ജില്ലയിലെ വെള്ളറട കാറ്റാടിയിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു. 60 വയസുകാരി നളിനിയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. നളിനിയെ വീടിനുള്ളിൽ കെട്ടിയിട്ടു തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയായ നളിനിയുടെ മകൻ...
- Advertisement -