കിഫ്‌ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്
തിരുവനന്തപുരം: കിഫ്‌ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചി ഇഡി ഓഫീസിൽ രാവിലെ 11...
പാലക്കാട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു താഴ്‌ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു
പാലക്കാട്: ഉപ്പുകുളം കരുവാരക്കുണ്ട് റോഡിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു ഒരാൾ മരിച്ചു. മങ്കര മാങ്കുരശ്ശി സ്വദേശി കണ്ണത്തം പറമ്പിൽ വിജയകുമാറാണ് (56) മരിച്ചത്. വട്ടമല ഇറക്കത്തിലെ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന...
കണിയാപുരം ജങ്ഷനിൽ എലിവേറ്റഡ് കോറിഡോർ നിർമിക്കണം; മന്ത്രിസംഘം ഡെൽഹിയിലേക്ക്
തിരുവനന്തപുരം: കണിയാപുരം ജങ്ഷനിൽ ഏഴ് സ്‌പാനുകളുള്ള എലിവേറ്റഡ് കോറിഡോർ നിർമിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രിസംഘം ഡെൽഹിയിലേക്ക്. കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയെ നേരിട്ട് കണ്ടു ആവശ്യമുന്നയിക്കാനാണ് മന്ത്രിസംഘം ഡെൽഹിയിലേക്ക്...
മഹാരാജാസ് കോളേജിലെ സംഘർഷം; കെഎസ്‌യു പ്രവർത്തകൻ അറസ്‌റ്റിൽ
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ടു കെഎസ്‌യു പ്രവർത്തകൻ അറസ്‌റ്റിൽ. കേസിലെ എട്ടാം പ്രതിയും കണ്ണൂർ സ്വദേശിയുമായ ഇജിലാൽ ആണ് അറസ്‌റ്റിലായത്. എസ്എഫ്ഐയുടെ പരാതിയിലാണ് ഇജിലാലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. അതേസമയം, എസ്എഫ്ഐ...
ജയിലിന് മുന്നിലെ സ്വീകരണ പരിപാടി; രാഹുലിനെതിരെ വീണ്ടും പോലീസ് കേസ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ജാമ്യം ലഭിച്ചതിന് പിന്നാലെ പൂജപ്പുര ജയിലിന് മുന്നിൽ സ്വീകരണ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്. 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ...
പ്രതി ജയിൽ ചാടിയ സംഭവം; ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച സംഭവിച്ചതായി റിപ്പോർട്
കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയുന്ന പ്രതി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച സംഭവിച്ചതായി റിപ്പോർട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തവനൂർ ജയിൽ സൂപ്രണ്ട് വി വിജയകുമാറാണ് ജയിൽ...
ഗുജറാത്തിൽ ബോട്ട് മറിഞ്ഞു വൻ ദുരന്തം; 15 മരണം- രക്ഷാപ്രവർത്തനം തുടരുന്നു
വഡോദര: ഗുജറാത്തിൽ ബോട്ട് മറിഞ്ഞു വൻ ദുരന്തം. വഡോദരയിലെ ഹർണി തടാകത്തിൽ ബോട്ടു മറിഞ്ഞു 15 പേർക്ക് ദാരുണാന്ത്യം. 12 വിദ്യാർഥികളും മൂന്ന് അധ്യാപകരുമാണ് മരിച്ചത്. തടാകത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ന്യൂ സൺറൈസ്...
പത്ത് വർഷം വരെ തടവുശിക്ഷ; പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ തീരുമാനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പത്ത് വർഷം വരെ തടവിന് വിധിച്ചു, പകുതി ശിക്ഷ അനുഭവിച്ചവർക്ക് ഇളവ് നൽകാൻ തീരുമാനം. ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ടു ശിക്ഷിക്കപ്പെട്ടവർക്കാണ് ഇളവ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത്...








































