പാറ്റകൾക്ക് മുന്നിൽ കീഴടങ്ങി കേന്ദ്രം; വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
ന്യൂഡെൽഹി: ഇരച്ചെത്തിയ പാറ്റകൾക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ...
‘പുണ്യം പൂങ്കാവനം’ പദ്ധതി തുടരാൻ സർക്കാർ അനുമതി; പി. വിജയന് ക്ളീൻ ചിറ്റ്
തിരുവനന്തപുരം: ശബരിമലയിൽ നടപ്പാക്കിയിരുന്ന 'പുണ്യം പൂങ്കാവനം' പദ്ധതിയുടെ പണപ്പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എഡിജിപി പി. വിജയന് ക്ളീൻ ചിറ്റ്. പദ്ധതിയുടെ നടത്തിപ്പിൽ അദ്ദേഹത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന കണ്ടെത്തലുകളെ തുടർന്നാണ് നടപടി.
പി. വിജയന് നൽകിയ...
ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്റ്റ് ഗോസ്റ്റ്’ കണ്ണൂരിലും
ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകുന്ന അപൂർവയിനം പൂവ് ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ, അങ്ങനെയൊരു പൂവുണ്ട്. 'കാട്ടിലെ പ്രേതങ്ങൾ' എന്നറിയപ്പെടുന്ന 'ഫോറസ്റ്റ് ഗോസ്റ്റ്' എന്ന മനോഹര പുഷ്പങ്ങളാണ് അവ.
പശ്ചിമഘട്ടത്തിലെ കാടുകളിലും...
കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യക്ക് ആദ്യ മെഡൽ, ജാന്ദു കുമാറിന് വെങ്കലം
ഗ്ളാസ്റോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ. പുരുഷൻമാരുടെ പാരാ ഹെവിവെയ്റ്റ് പവർലിഫ്റ്റിങ്ങിൽ 28-കാരനായ ജാന്ദു കുമാർ വെങ്കലം നേടി. വിവിധ ഇനങ്ങളിൽ നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായ ഇന്ത്യൻ ക്യാംപിൽ...
‘സേവനം നൽകിയില്ല, പണം നൽകിയത് ബന്ധത്തിന്റെ പേരിൽ’; വീണയ്ക്ക് കുരുക്കായി മൊഴി
കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി വീണയ്ക്കും മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുരുക്കായി സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി. വീണയോ എക്സാലോജിക്കോ സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും പിണറായി വിജയനോടുള്ള വ്യക്തിപരമായ...
രാജിയോ വകുപ്പ് മാറ്റമോ? നിർണായക ചർച്ച ഇന്ന് വൈകീട്ട്, പിന്നോട്ടില്ലെന്ന് സിജെപി
ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കളുമായി കേന്ദ്ര സർക്കാർ ഇന്ന് വീണ്ടും ചർച്ച...
നിയമം മാറി; പിഴ അടച്ചില്ലേൽ ഇനി റോഡിലേക്ക് ഇറങ്ങാനാകില്ല, ലൈസെൻസും പുതുക്കില്ല
ന്യൂഡെൽഹി: മോട്ടർ വാഹന ചട്ടം (1989) പരിഷ്കരിച്ച് കേന്ദ്ര സർക്കാർ. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കൃത്യസമയത്ത് അടയ്ക്കാത്തവർക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ തടസപ്പെടും. ഇതിനായുള്ള പുതിയ ചട്ടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കേന്ദ്ര...
കപ്പലിന് നേരെ വീണ്ടും ആക്രമണം; ടാങ്കറിലുള്ള 28 ഇന്ത്യൻ നാവികരും സുരക്ഷിതർ
ടെഹ്റാൻ: തന്ത്രപ്രധാന ചരക്ക് ഗതാഗത ഇടനാഴിയായ ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം. 28 ഇന്ത്യൻ നാവികർ ഉൾപ്പടെ 30 ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന 'ദിശ' എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം...








































