Sun, Aug 16, 2026
41 C
Dubai

ഡെൽഹിയിൽ 12കാരി കൂട്ടബലാൽസംഗത്തിന് ഇരയായി; അഞ്ചുപേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഒരു പുരുഷനും ചേർന്ന് കുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌തെന്നും ഒരു സ്‌ത്രീയാണ് കുട്ടിയെ എത്തിച്ച് നൽകിയതെന്നും പോലീസ് പറഞ്ഞു. ജനുവരി ഒന്നിനാണ് സംഭവം. ഓൾഡ് ഡെൽഹിയിലെ സദർ ബസാറിലെ...

കേരളത്തിലേത് ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സർക്കാർ; കെസി വേണുഗോപാൽ

ന്യൂഡെൽഹി: ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് കെസി വേണുഗോപാൽ എംപി. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇരയുടെ പിതാവിനെതിരെ ഉണ്ടായ ആക്രമണം അപലപനീയമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഈ...

കാസർഗോഡ് റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: പള്ളിക്കരയിൽ റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കൽപ്പറ്റ കാവും മന്ദം മഞ്‌ജുമലയിൽ വീട്ടിൽ എവി ജോസഫിന്റെ മകൾ ഐശ്വര്യ ജോസഫ് ആണ് (30) മരിച്ചത്. പള്ളിക്കര മസ്‌തിഗുഡ്‌ഡെയിൽ...

മൈലപ്ര വ്യാപാരിയുടെ കൊലപാതകം; പ്രതികൾ കൊടും കുറ്റവാളികളെന്ന് പോലീസ്

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ സ്‌ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി കസ്‌റ്റഡിയിൽ. പ്രതികൾ കവർന്ന സ്വർണമാല പണയം വെക്കാൻ സഹായിച്ച ആളെയാണ് കസ്‌റ്റഡിയിൽ എടുത്തത്. അതേസമയം, വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ...

പ്രിയാ വർഗീസിന്റെ നിയമനം ചട്ടവിരുദ്ധമല്ല; കണ്ണൂർ സർവകലാശാല സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വർഗീസിന്റെ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീം കോടതിയിൽ. പ്രിയാ വർഗീസിന്റെ നിയമനത്തിൽ യുജിസി വാദങ്ങളെ എതിർത്ത് കണ്ണൂർ സർവകലാശാല സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം...

രാജ്‌ഭവൻ മാർച്ച് നടക്കുന്ന ദിവസം ഗവർണർ ഇടുക്കിയിൽ; ഹർത്താൽ പ്രഖ്യാപിച്ചു എൽഡിഎഫ്

തൊടുപുഴ: ജനുവരി ഒമ്പതിന് ഇടുക്കിയിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത്‌ എൽഡിഎഫ്. നിയമസഭാ ഏകകണ്‌ഠമായി പാസാക്കി ഗവർണർക്ക് നൽകിയ 1960ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരേയാണ് ഹർത്താൽ. ഒമ്പതിന് തീരുമാനിച്ച രാജ്‌ഭവൻ മാർച്ചിന്റെ...

വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ പിതാവിന് കുത്തേറ്റു. കേസിൽ കട്ടപ്പന അതിവേഗ കോടതി വെറുതെവിട്ട പ്രതി ചുരക്കുളം എസ്‌റ്റേറ്റിലെ അർജുൻ സുന്ദറിന്റെ ബന്ധുവാണ് കുത്തിയത്. വണ്ടിപ്പെരിയാർ ടൗണിൽ വെച്ചാണ് കുത്തേറ്റത്....

മൈലപ്രയിൽ വ്യാപാരിയുടെ കൊലപാതകം; രണ്ടു പ്രതികൾ പിടിയിൽ

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ സ്‌ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രഹ്‌മണ്യൻ എന്നിവരെ തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇരുവരെയും പത്തനംതിട്ടയിൽ എത്തിച്ചു....
- Advertisement -