Mon, Aug 17, 2026
41 C
Dubai

പാർലമെന്റിൽ സുരക്ഷ ശക്‌തമാക്കി

ന്യൂഡെൽഹി: പാർലമെന്റിനകത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സംഭവത്തെ തുടർന്ന് പാർലമെന്റിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്‌തമാക്കി. പാർലമെന്റിൽ സന്ദർശകരെ തൽക്കാലം പ്രവേശിപ്പിക്കേണ്ടെന്ന് സുരക്ഷാവിഭാഗം തീരുമാനിച്ചു. എംപിമാർ, ജീവനക്കാർ, മാദ്ധ്യമ പ്രവർത്തകർ, സന്ദർശകർ എന്നിവരെ വ്യത്യസ്‌ത...

വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിധി നാളെ

ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ നാളെ വിധി പറയും. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജി വി മഞ്‌ജു ആണ് വിധി പ്രസ്‌താവം നടത്തുക. കുറ്റപത്രം...

ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് അനുവദിച്ചു; സർവീസ് മറ്റന്നാൾ മുതൽ

തിരുവനന്തപുരം: ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് സർവീസ് അനുവദിച്ചു. ചെന്നൈ-കോട്ടയം റൂട്ടിലാണ് വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 15ആം തീയതി മുതൽ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കും. 24 വരെയുള്ള സർവീസാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്ന് രാവിലെ...

എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ; ‘കാലിക്കറ്റ് സർവകലാശാല ഗസ്‌റ്റ്‌ ഹൗസിൽ തങ്ങും’

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒരു ക്യാമ്പസിലും ഗവർണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ. 16ന് കോഴിക്കോടെത്തുന്ന ഗവർണർ, 18 വരെ കാലിക്കറ്റ് സർവകലാശാല ഗസ്‌റ്റ്‌ ഹൗസിൽ താമസിക്കാൻ തീരുമാനിച്ചു. നേരത്തെ, കോഴിക്കോട്ടെ സർക്കാർ...

പാർലമെന്റിലെ സുരക്ഷാ വീഴ്‌ച; വിശദമായി അന്വേഷിക്കുമെന്ന് സ്‌പീക്കർ

ന്യൂഡെൽഹി: പാർലമെന്റിലെ സുരക്ഷാ വീഴ്‌ച വിശദമായി അന്വേഷിക്കുമെന്ന് ലോക്‌സഭാ സ്‌പീക്കർ. പാർലമെന്റ് സെക്യൂരിറ്റി ഡയറക്‌ടറോട് സ്‌പീക്കർ വിശദീകരണം തേടി. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്ന് ഉച്ചയോടെയാണ് പാർലമെന്റിനുള്ളിൽ കളർ സ്‌പ്രേയുമായി രണ്ടുപേർ പ്രതിഷേധം...

60 വർഷത്തെ ചരിത്രത്തിലാദ്യം; യൂണിഫോമിൽ വമ്പൻ മാറ്റം വരുത്തി എയർ ഇന്ത്യ

60 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ജീവനക്കാരുടെ യൂണിഫോമിൽ വമ്പൻ മാറ്റം വരുത്തി എയർ ഇന്ത്യ. പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും യൂണിഫോമിലാണ് എയർ ഇന്ത്യ മാറ്റം വരുത്തിയിരിക്കുന്നത്. പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ്...

പാർലമെന്റിൽ വൻ സുരക്ഷാ വീഴ്‌ച; രണ്ടുപേർ ചേംബറിലേക്ക് ചാടി വീണു- സ്‌പ്രേ പ്രയോഗവും

ന്യൂഡെൽഹി: പാർലമെന്റിൽ വൻ സുരക്ഷാ വീഴ്‌ച. ലോക്‌സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ടുപേർ കളർ സ്‌പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി വീഴുകയായിരുന്നു. ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇവർ ഷൂസിനടിയിൽ...

ഒരു മനുഷ്യജീവൻ നഷ്‌ടമായതിനെ എങ്ങനെ കുറച്ച് കാണും? ഹരജി തള്ളി ഹൈക്കോടതി

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വാകേരിയിലിറങ്ങിയ നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ഒരു മനുഷ്യജീവൻ നഷ്‌ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യമുയർത്തിയാണ് ഹൈക്കോടതി ഹരജി...
- Advertisement -