ജമ്മു കശ്‌മീരിൽ വാഹനാപകടം; മലയാളികൾ ഉൾപ്പടെ അഞ്ചുപേർക്ക് ദാരുണാന്ത്യം
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ നാല് പേർ മലയാളികളാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്....
മാതൃയാനം പദ്ധതി; പ്രസവശേഷം അമ്മയും കുഞ്ഞും ഇനി സുരക്ഷിതമായി വീട്ടിലേക്ക്
തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമ്പത് മെഡിക്കൽ കോളേജുകൾ, 41 ജില്ലാ, ജനറൽ സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ,...
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി; മുഴുവൻ കാരണവും കേന്ദ്രമല്ല- വിഡി സതീശൻ
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ കാരണവും കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര സർക്കാരിനോട് എതിർപ്പുള്ളത് നികുതി വിഹിതം കുറച്ചുവരുന്നത് കൊണ്ടാണ്. സംസ്‌ഥാന സർക്കാരിന്റെ കെടുകാര്യസ്‌ഥതയാണ് നിലവിലെ ധനപ്രതിസന്ധിക്ക് കാരണമെന്നും...
കുസാറ്റ് അപകടം; നഷ്‌ടമായത് വിലപ്പെട്ട ജീവനുകൾ, വിദ്യാർഥികളെ കുറ്റപ്പെടുത്തരുത്- ഹൈക്കോടതി
കൊച്ചി: കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ നഷ്‌ടമായത് വിലപ്പെട്ട ജീവനുകളെന്ന് ഹൈക്കോടതി. അപകടം വേദനിപ്പിക്കുന്നതെങ്കിലും അതിന്റെ പേരിൽ വിദ്യാർഥികളെ കുറ്റപ്പെടുത്തരുതെന്നും കോടതി വ്യക്‌തമാക്കി. അപകടത്തിൽ ആരെയും കുറ്റപ്പെടുത്താൻ കോടതി താൽപ്പര്യപ്പെടുന്നില്ല. ഏതെങ്കിലും വിദ്യാർഥികളെ...
വായ്‌പാ തട്ടിപ്പ്; ഹീരാ ഗ്രൂപ്പ് എംഡിയെ ഇഡി അറസ്‌റ്റ് ചെയ്‌തു
കൊച്ചി: വായ്‌പാ തട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എംഡി അബ്‌ദുൽ റഷീദിനെ (ഹീരാ ബാബു) എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. കൊച്ചി ഇഡി യൂണിറ്റാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഇദ്ദേഹത്തെ...
അതിർത്തി തർക്കം; കോഴിക്കോട് കോടഞ്ചേരിയിൽ അച്ഛനും മകനും വെട്ടേറ്റു
കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അച്ഛനും മകനും വെട്ടേറ്റു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് കാഞ്ഞിരാട് അശോക് കുമാർ, ശരത് എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ബൈജു എന്നയാളാണ് ഇവരെ വെട്ടി പരിക്കേൽപ്പിച്ചത്. ഇരുവരെയും...
കൊച്ചിയിൽ പിഞ്ചു കുഞ്ഞു മരിച്ച സംഭവം; മാതാവിന്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു
കൊച്ചി: എളമക്കരയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതിയായ മാതാവിന്റെ സുഹൃത്ത് ഷാനിസ് കുറ്റം സമ്മതിച്ചു. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ്...
ഗാസ വംശഹത്യയുടെ വക്കിലെന്ന് യുഎൻ; ആക്രമണം ശക്‌തമാക്കി ഇസ്രയേൽ
ഗാസസിറ്റി: ഗാസ വംശഹത്യയുടെ വക്കിലെന്ന് യുഎൻ. ഗാസയിലെ ഒരിടവും സുരക്ഷിതമല്ലെന്നും ഐക്യരാഷ്‌ട്ര സഭ പറഞ്ഞു. വെടിനിർത്തൽ കരാർ അവസാനിച്ചതിന് പിന്നാലെ ഗാസയ്‌ക്ക് നേരെ ഇസ്രയേൽ ആക്രമണം ശക്‌തമാക്കിയിരിക്കുകയാണ്. രണ്ടു ദിവസത്തിനിടെ 800ലധികം ആളുകൾ...








































