രാജേന്ദ്ര ആർലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂരിനെ നിയമിച്ചു. കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായും നിയമിച്ചു.
രാഷ്‌ട്രപതി ഭവനിൽ നിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം...
19-കാരൻ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ
മണ്ണാർക്കാട്: പാലക്കാട് കാഞ്ഞിരപ്പപ്പുഴയിൽ കാഞ്ഞിരം അമ്പംകടവിൽ യുവാവിനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് രമേഷ്-മല്ലിക ദമ്പതികളുടെ മകൻ അഖിൽ (19) ആണ് മരിച്ചത്.
മുത്തശ്ശിയുടെ വീട്ടിലാണ് അഖിലിനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ...
പ്രതിഷേധങ്ങൾക്ക് ഇനി പുതിയ വേദികൾ; ‘ജന്തർ മന്തർ’ വെട്ടി ഡെൽഹി പോലീസ്
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്‌തമായിരിക്കെ, ഡെൽഹിയിൽ പ്രതിഷേധങ്ങൾക്കും ധർണകൾക്കുമായി മൂന്ന് പുതിയ ഔദ്യോഗിക വേദികൾ നിശ്‌ചയിച്ച് ഡെൽഹി പോലീസ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതി...
മാസപ്പടിക്കേസ്; എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് വിജിലൻസ്, പിണറായി ഒന്നാംപ്രതി
തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകളും എക്‌സാലോജിക്ക് ഉടമയുമായ ടി വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ സംസ്‌ഥാന വിജിലൻസ് എഫ്‌ഐആർ...
സ്‌പോൺസർഷിപ്പ് തട്ടിപ്പ്; വി. അബ്‌ദുറഹിമാനെതിരെ കേസെടുക്കാൻ അനുമതി തേടും
തിരുവനന്തപുരം: ഫുട്‍ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്‌ദുറഹിമാനെതിരെ കേസെടുക്കാൻ സംസ്‌ഥാന സർക്കാർ ഗവർണറുടെ അനുമതി തേടും. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ മുൻ മന്ത്രിയും അദ്ദേഹത്തിന്റെ...
സീമാറ്റ് നിയമന വിവാദം; ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി രാജിവെച്ചു
തിരുവനന്തപുരം: സീമാറ്റ് നിയമന വിവാദങ്ങൾക്കൊടുവിൽ കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ ജോലി രാജിവെച്ചു. സംസ്‌ഥാന വിദ്യാഭ്യാസ ഭരണ പരിശീലന കേന്ദ്രത്തിലെ (സീമാറ്റ്-SIEMAT) റിസർച്ച് ഓഫീസർ തസ്‌തികയിൽ നിന്നാണ്...
സുപ്രീം കോടതിയിലേക്ക് പ്രതിപക്ഷ മാർച്ച്; കനത്ത സുരക്ഷ, മെട്രോ സ്‌റ്റേഷനുകൾ അടച്ചു
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡെൽഹിയിൽ ഇന്നും തുടരും. പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ചിന് മുന്നോടിയായി ഡെൽഹിയിലെ ആറ് മെട്രോ സ്‌റ്റേഷനുകൾ അടച്ചു. പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള...
നെടുമ്പാശേരി അപകടം; കാറിൽ നാലുപേർ, 19കാരന് മദ്യം വിളമ്പിയ ബാറുകൾക്കെതിരെ കേസ്
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് രണ്ടു യുവതികൾ ഉൾപ്പടെ മൂന്നുപേർ മരിച്ച സംഭവത്തിൽ നടപടി തുടർന്ന് പോലീസ്. കേസിലെ പ്രതിയായ സുഹൈൽ സജീവ് ഓടിച്ചിരുന്ന മിനി കൂപ്പറിൽ അപകട സമയത്ത് നാലുപേർ...








































