Sun, Nov 15, 2026
27 C
Dubai

പുൽപ്പള്ളിയെ ഭീതിയിലാഴ്‌ത്തിയ കടുവ പിടിയിൽ; പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും

വയനാട്: പുൽപ്പള്ളിയെ ദിവസങ്ങളോളം ഭീതിയിലാഴ്‌ത്തിയ കടുവ ഒടുവിൽ കൂട്ടിലായി. നിരവധി വളർത്തു മൃഗങ്ങളെ കൊന്നുതിന്ന കടുവയാണ് ഇന്ന് രാവിലെ കെണിയിലായത്. കടുവയെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. ഈ മാസം ആദ്യം മുതലാണ്...

കാട്ടൂരിലെ 13 വയസുകാരന്റെ ആത്‍മഹത്യ; രണ്ട് അധ്യാപകർക്ക് എതിരെ കേസ്

ആലപ്പുഴ: കാട്ടൂരിൽ 13 വയസുകാരൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ രണ്ട് അധ്യാപകർക്ക് എതിരെ കേസ്. കായികാധ്യാപകൻ ക്രിസ്‌തുദാസ്, രമ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പോലീസ് കേസെടുത്തത്. ജുവനൈൽ ജസ്‌റ്റിസ്‌ ആക്‌ട് പ്രകാരവും വടികൊണ്ട് അടിച്ചതിനുമാണ്...

പ്രധാനമന്ത്രി നാളെ തലസ്‌ഥാനത്ത്; കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. നാളെ രാവിലെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവർത്തകർ ആവേശോജ്വല വരവേൽപ്പ് നൽകും. മോദിയുടെ ഈ വർഷത്തെ ആദ്യ തിരുവനന്തപുരം സന്ദർശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം...

ഗ്യാൻവാപി പള്ളിയിലെ ആരാധനാ അനുമതി; അലഹാബാദ് ഹൈക്കോടതി വിധി ഇന്ന്

ന്യൂഡെൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദുമതക്കാർക്ക് ആരാധനാ അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്‌തുള്ള ഹരജിയിൽ അലഹാബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. ജനുവരി 31നാണ് ഗ്യാൻവാപി പള്ളിയുടെ തെക്ക് ഭാഗത്തുള്ള...

ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ്; വീണ്ടും കേന്ദ്ര നിർദ്ദേശം, എതിർത്ത് കേരളം

ന്യൂഡെൽഹി: പുതിയ അധ്യയന വർഷം മുതൽ ഒന്നാം ക്‌ളാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന് കേന്ദ്ര നിർദ്ദേശം. ഇത് സംബന്ധിച്ച് സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. കഴിഞ്ഞ വർഷങ്ങളിൽ നൽകിയ നിർദ്ദേശം കേരളം ഉൾപ്പടെ...

‘തന്നെ അറസ്‌റ്റ് ചെയ്‌താൽ മുഖ്യമന്ത്രിയുടെ മകളും അകത്താകും’; വെല്ലുവിളിച്ച് സാബു എം ജേക്കബ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ട്വിന്റി-20 കോ-ഓർഡിനേറ്റർ സാബു എം ജേക്കബ് രംഗത്ത്. തന്നെ അറസ്‌റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അതിന് ഒരാഴ്‌ച മുൻപ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ അറസ്‌റ്റ് ചെയ്യിക്കുമെന്ന്...

മലപ്പുറത്ത് കെഎസ്ആർടിസി നിയന്ത്രണം തെറ്റി മറിഞ്ഞു; അന്വേഷണം തുടങ്ങി

മലപ്പുറം: കൊണ്ടോട്ടിയിൽ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് നിരവധിപ്പേർക്ക് പരിക്കേറ്റ സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. മലപ്പുറം കൊണ്ടോട്ടിയിൽ ബസുകളുടെ മൽസര ഓട്ടത്തിനിടെ ആയിരുന്നു അപകടം. 18 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. സ്വകാര്യ...

രാജ്യസഭാ സീറ്റ് ലീഗ് അംഗീകരിക്കുമോ? അന്തിമതീരുമാനം ചൊവ്വാഴ്‌ച

മലപ്പുറം: മൂന്നാം സീറ്റ് ആവശ്യത്തിൽ ഉറച്ച് നിന്ന ലീഗിന് മുന്നിൽ രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുന്നോട്ട് വെച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ഉറച്ച നിലപാട് ലീഗ് അറിയിച്ചിട്ടില്ല. പകരം ചൊവ്വാഴ്‌ചത്തെ ലീഗ്...
- Advertisement -