Tue, Aug 18, 2026
42 C
Dubai

മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരി; പി വൽസലയുടെ സംസ്‌കാരം നാളെ

കോഴിക്കോട്: മലയാള സാഹിത്യത്തിലെ പ്രിയ എഴുത്തുകാരി പി വൽസല അന്തരിച്ചു. 85 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു അന്ത്യം....

നാല് ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണ; 50 ബന്ദികളെ മോചിപ്പിക്കും

ജറുസലേം: താൽക്കാലിക വെടിനിർത്തൽ കരാറിന് അനുമതി നൽകി ഇസ്രയേൽ മന്ത്രിസഭ. ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചു ഒന്നര മാസം പിന്നിടുമ്പോഴാണ് വെടിനിർത്തൽ കരാറിന് അനുകൂല സാഹചര്യം ഉണ്ടാവുന്നത്. ഖത്തറിന്റെ മധ്യസ്‌ഥ ചർച്ചയിലാണ് വെടിനിർത്തൽ...

നൃത്തം ചെയ്യുന്നത് മോദിയല്ല, ഡീപ് ഫേക്കുമല്ല; ‘അപരൻ മോദി’ രംഗത്ത്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രൂപസാദൃശ്യം ഉള്ളയാൾ ഗർബനൃത്തം കളിക്കുന്ന വീഡിയോ ഈയടുത്ത് ഏറെ വൈറലായിരുന്നു. ഇതോടെ, ഡീപ് ഫേക്ക് വീഡിയോകൾ രാജ്യത്ത് വലിയ ആശങ്ക സൃഷ്‌ടിക്കുമെന്ന വിലയിരുത്തലുകളും ഉണ്ടായി. ഇപ്പോഴിതാ, ഈ വീഡിയോക്ക്...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനും മകനും അറസ്‌റ്റിൽ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ അറസ്‌റ്റിലേക്ക് കടന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. കൊച്ചി...

‘ബന്ദികളെ വിട്ടയക്കുന്നതിൽ ശുഭവാർത്ത ഉടൻ കേൾക്കാം’; ഇസ്രയേൽ പ്രധാനമന്ത്രി

ജറുസലേം: ഹമാസിന്റെ തടവിലുള്ള ഇസ്രയേൽ ബന്ദികളെ വിട്ടയക്കുന്നത് സംബന്ധിച്ച് ശുഭവാർത്ത ഉടൻ കേൾക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളെ വിട്ടയക്കുന്നതിൽ ഖത്തറിന്റെ മധ്യസ്‌ഥതയിൽ ചർച്ചകൾ പുരോഗമിക്കുന്നതിന് ഇടേയാണ് നെതന്യാഹു പ്രതീക്ഷ പ്രകടിപ്പിച്ചത്. അതേസമയം,...

സ്‌റ്റേ നിലനിൽക്കെ അതിർത്തി നികുതി പിരിവ്; തമിഴ്‌നാടിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: സ്‌റ്റേ നിലനിൽക്കെ, അഖിലേന്ത്യാ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് സംസ്‌ഥാന സർക്കാരുകൾ അതിർത്തി നികുതി പിരിക്കുന്നതിൽ അതൃപ്‌തി അറിയിച്ചു സുപ്രീം കോടതി. കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ സർക്കാരുകൾ നികുതി പിരിക്കുന്നുവെന്ന്...

രാമായണവും മഹാഭാരതവും പാഠ പുസ്‌തകങ്ങളിൽ ഉൾപ്പെടുത്തണം; എൻസിഇആർടി ശുപാർശ 

ന്യൂഡെൽഹി: സാമൂഹിക ശാസ്‌ത്ര പാഠ്യപദ്ധതി പരിഷ്‌കരിച്ചു രാമായണവും മഹാഭാരതവും ചരിത്രപഠനത്തിന്റെ ഭാഗമാക്കാനും, ഭരണഘടനയുടെ ആമുഖം ക്ളാസ് മുറികളിലെ ചുവരുകളിൽ എഴുതാനും എൻസിഇആർടി രൂപീകരിച്ച ഉന്നതതല സമിതി ശുപാർശ ചെയ്‌തതായി റിപ്പോർട്. സമിതി ചെയർപേഴ്‌സൺ...

തൃശൂർ വിവേകോദയം സ്‌കൂളിൽ വെടിവെപ്പ്; യുവാവ് പോലീസ് കസ്‌റ്റഡിയിൽ

തൃശൂർ: വിവേകോദയം സ്‌കൂളിൽ യുവാവ് വെടിവെപ്പ് നടത്തിയത് ബേബി എയർ പിസ്‌റ്റൾ ഉപയോഗിച്ചെന്ന് സ്‌ഥിരീകരണം. 1800 രൂപക്ക് സെപ്‌തംബർ 28നാണ് ട്രിച്ചൂർ ഗൺ ബസാറിൽ നിന്ന് ജഗൻ തോക്ക് വാങ്ങിയതെന്നും കണ്ടെത്തി. പലപ്പോഴായി...
- Advertisement -