Tue, Aug 18, 2026
43 C
Dubai

നവകേരള സദസ്; ഇന്നലെ ലഭിച്ചത് 1908 പരാതികൾ, പരിശോധിച്ചു നടപടിയെടുക്കും- മുഖ്യമന്ത്രി

കാസർഗോഡ്: നവകേരള വേദിയിൽ ലഭിക്കുന്ന മുഴുവൻ പരാതികളും പരിശോധിച്ചു നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 1908 പരാതികളാണ് ഇന്നലെ കിട്ടിയത്. നവകേരള സദസിൽ പങ്കെടുക്കാൻ വൻ ജനസാഗരമാണ് എത്തിയത്. നാനാതുറകളിൽ നിന്നുള്ള ജനങ്ങൾ...

ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാർശയില്ല; കെപിസിസി നിലപാട് നിർണായകം

തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടിയിൽ കോൺഗ്രസ് മയപ്പെടുന്നു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അധ്യക്ഷനായ അച്ചടക്ക സമിതി സമർപ്പിച്ച റിപ്പോർട്ടിൽ, ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാർശയില്ല. അച്ചടക്ക സമിതി റിപ്പോർട് കെപിസിസി അധ്യക്ഷന്...

ഗാസയിലെ അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമാക്കി ഇസ്രയേൽ; കടുത്ത ബോംബാക്രമണം

ഗാസ: യുഎൻ അഭയാർഥി കേന്ദ്രങ്ങളിൽ ഇസ്രയേൽ ബോംബാക്രമണം നടത്തിയെന്ന് ഹമാസ്. ഗാസയിലെ വെസ്‌റ്റ് ബാങ്കിലും ഇന്നലെ പുലർച്ചെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 102 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ...

ഏകദിന ലോകകപ്പിലെ ചാമ്പ്യൻമാരെ ഇന്നറിയാം; ഇന്ത്യ- ഓസ്ട്രേലിയ കലാശപ്പോരാട്ടം ഉച്ചക്ക്

അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ മുത്തമിടുന്നത് ആരെന്ന് ഇന്നറിയാം. വാശിയേറിയ ഇന്ത്യ- ഓസ്ട്രേലിയ കലാശപ്പോരാട്ടം ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടുമണിക്ക് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടക്കും. മൂന്നാം കിരീടം ലക്ഷ്യംവെച്ചാണ് ടീം ഇന്ത്യ ഇറങ്ങുന്നതെങ്കിൽ,...

ദൗത്യം വിഫലം; ഡ്രില്ലിങ് ഉപേക്ഷിക്കും- ടണലിന് മുകളിൽ നിന്ന് പാതയൊരുക്കും

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തന ദൗത്യം ഓരോന്നായി വിഫലമാകുന്നു. ഡ്രില്ലിങ് ദൗത്യം ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന. ടണലിനകത്ത് വിള്ളൽ രൂപപ്പെട്ടതോടെയാണ് ഡ്രില്ലിങ് പൂർണമായും ഉപേക്ഷിക്കുന്നത്. പകരം ടണലിന്...

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; വിവാദ ഉത്തരവ് റദ്ദാക്കി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ

തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് റദ്ദാക്കി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ജനങ്ങളിൽ നിന്ന് പലിശരഹിത വായ്‌പ സ്വീകരിക്കണമെന്നായിരുന്നു ഉത്തരവ്. ഈ മാസം 15നായിരുന്നു സർക്കാർ ഇതുസംബന്ധിച്ച...

സംസ്‌ഥാനത്ത്‌ വീണ്ടും മഴ മുന്നറിയിപ്പ്; ആറ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. ഇന്ന് മുതൽ 20ആം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു....

‘ദി സെലസ്‌റ്റ്’; ബ്രൈഡൽ വസ്‌ത്രങ്ങൾക്കായി പ്രത്യേക ബ്രാൻഡ് അവതരിപ്പിച്ചു ശീമാട്ടി

കൊച്ചി: വൈറ്റ് ബ്രൈഡൽ വിവാഹ വസ്‌ത്രങ്ങൾക്കായി പ്രത്യേക കൊട്ടിയൂർ ബ്രാൻഡ് അവതരിപ്പിച്ചു ശീമാട്ടി. 'ദി സെലസ്‌റ്റ്' എന്ന് പേരിട്ടിരിക്കുന്ന ബ്രാൻഡിന്റെ ആദ്യ സ്‌റ്റോർ എംജി റോഡിലെ ശീമാട്ടിയുടെ ആദ്യ ഫ്ളോറിൽ പ്രവർത്തനം ആരംഭിച്ചു....
- Advertisement -