Wed, Aug 19, 2026
36 C
Dubai

ഉൽസവങ്ങൾക്ക് ആശ്വാസം: വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി

കൊച്ചി: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ...

പുതിയ ടാറ്റ സഫാരി ഡെലിവറി ആരംഭിച്ചു

കൊച്ചി: ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ പുതിയ ടാറ്റ സഫാരി ഉപഭോക്‌താക്കൾക്ക്‌ വിതരണം ചെയ്‌തു തുടങ്ങി. മുൻകൂട്ടി ബുക്ക് ചെയ്‌തവർക്കാണ് ആദ്യഘട്ടം വിതരണം ചെയ്യുന്നത്. ഡിസൈനിലും ഫീച്ചറുകളിലും നിരവധി പുതുമകളോടെ...

അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ ഏജൻസികൾ

ഗാസ: ഐക്യരാഷ്ട്ര സംഘടനയുടേതടക്കം ഗാസയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന 18 ഏജൻസികൾ വെടിനിർത്തൽ ഉടൻ വേണമെന്ന് സംയുക്‌ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ശുദ്ധജലക്ഷാമവും വൃത്തിഹീനമായ ചുറ്റുപാടുകളും മൂലം അഭയാ‍ർഥി ക്യാംപുകളിൽ പകർച്ചവ്യാധികൾ പടരുകയാണെന്നും വിവിധ...

ഇന്ത്യ തിരയുന്ന ഭീകരൻ മിയാൻ മുജാഹിദ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

ന്യൂഡെൽഹി: ജമ്മുവിലെ സുൻജ്വാൻ കരസേനാ ക്യാംപി‍ൽ 2018 ഫെബ്രുവരി 10ന് നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ ഏജൻസികൾ പറയുന്ന ഖാജ ഷാഹിദിനെ (മിയാൻ മുജാഹിദ്) കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴുത്തറുത്ത ശരീരം...

ഛത്തീസ്‌ഗഢിലും മിസോറമിലും വോട്ടെടുപ്പ് തുടങ്ങി; ഫലം ഡിസംബർ 3ന്

റായ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്‌ഗഢിലും മിസോറമിലും ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കോൺഗ്രസ്‌ നേതൃത്വം ഭരിക്കുന്ന ഛത്തീസ്‌ഗഢിൽ മാവോവാദി ഭീഷണി നിലനില്‍ക്കെയാണ് പ്രശ്‌നബാധിത മേഖലയായ ബസ്‌തർ ഉള്‍പ്പടെയുള്ള 20 മണ്ഡലങ്ങളില്‍ പോളിങ് ആരംഭിച്ചത്. കേന്ദ്രത്തിൽ...

സ്വർണക്കടത്ത്: സ്വപ്‍നയ്‌ക്കും ശിവശങ്കറിനും ഉൾപ്പടെ 66.60 കോടി പിഴ

കണ്ണൂർ: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും മുഖ്യപ്രതി സ്വപ്‌ന സുരേഷും അടക്കമുള്ളവര്‍ പിഴ അടക്കണമെന്ന് കൊച്ചി കസ്‌റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാര്‍....

പാലക്കാട് അരുംകൊല; യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

പാലക്കാട്: നല്ലേപ്പിള്ളിയിൽ ഭർത്താവ് ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് ഭർത്താവിന്റെ വെട്ടേറ്റ് മരിച്ചത്. യുവതി ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കമ്പിളിച്ചുങ്കം ഉദയന്റെ...

ആര്യാടൻ വിഷയത്തിൽ തീരുമാനം ഈ മാസം എട്ടിന്; വ്യക്‌തത വേണമെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയിൽ ഈ മാസം എട്ടിന് തീരുമാനം കൈക്കൊള്ളുമെന്ന് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. വിഷയത്തിൽ കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്‌തത വേണമെന്ന് അദ്ദേഹം പറഞ്ഞു....
- Advertisement -