കളമശേരി സ്‌ഫോടനം; ‘യഹോവയുടെ സാക്ഷികൾ’ പ്രാർഥനാ സംഗമങ്ങൾ നിർത്തി
കൊച്ചി: കളമശേരി സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ 'യഹോവയുടെ സാക്ഷികൾ' പ്രാർഥനാ സംഗമങ്ങൾ താൽക്കാലികമായി നിർത്തി. കേരളം, തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങളിലെ കിങ്‌ഡം ഹാൻസ് പ്രാർഥനാ സംഗമങ്ങളാണ് താൽക്കാലികമായി നിർത്തിയതെന്ന് വിശ്വാസി കൂട്ടായ്‌മ അറിയിപ്പ് നൽകി....
ഇന്ത്യയിലെ റോഡുകളിൽ കഴിഞ്ഞ വർഷം പൊലിഞ്ഞത് 1.68 ലക്ഷം ജീവനുകൾ
ന്യൂഡെൽഹി: ഇന്ത്യയിലെ റോഡപകടങ്ങളിൽ ഞെട്ടിപ്പിക്കുന്ന കണക്കുമായി റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേ മന്ത്രാലയം. 2022ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിലാകെ 4,61,312 റോഡപകടങ്ങളാണ് ഉണ്ടായത്. ഈ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 1,68,491 ആണ്. റോഡപകടങ്ങളിൽ...
കാസർഗോഡ് സ്വകാര്യ ബസിന് നേരെ ആക്രമണം; യാത്രക്കാരന് പരിക്ക്
കാസർഗോഡ്: ജില്ലയിൽ സ്വകാര്യ ബസിന് നേരെ ആക്രമണം. കാസർഗോഡ് ബന്തടുക്ക ആനക്കല്ലിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ബന്തടുക്കയിൽ നിന്ന് കാസർഗോഡേക്ക് വരികയായിരുന്ന തത്വമസി എന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ...
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ ഇസ്രയേലിലേക്ക്; നേതാക്കളുമായി കൂടിക്കാഴ്‌ച
വാഷിങ്ടൻ: ഇസ്രയേൽ-ഹമാസ് സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ ഇസ്രായേലിലേക്ക്. വെള്ളിയാഴ്‌ച ഇസ്രയേലിലെത്തുന്ന ബ്ളിങ്കൻ വിവിധ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് യുഎസ് വക്‌താവ് മില്ലർ അറിയിച്ചു. ഇസ്രയേലിന് യുഎസിന്റെ...
കേരളത്തിന് ഇന്ന് 67ആം പിറന്നാൾ; ‘കേരളീയം’ പരിപാടിക്ക് തലസ്‌ഥാനത്ത് തുടക്കം
തിരുവനന്തപുരം: കേരളത്തിന് ഇന്ന് 67ആം പിറന്നാൾ. സംസ്‌ഥാനത്തുടനീളം ഇന്ന് കേരളപ്പിറവി ദിനം ആഘോഷമായി കൊണ്ടാടും. സംസ്‌ഥാന സർക്കാരിന്റെ 'കേരളീയം' പരിപാടിക്കും തലസ്‌ഥാനത്ത് ഇന്ന് തുടക്കമാകും. 41 വേദികളിലായി ഏഴ് ദിവസം നീളുന്ന ആഘോഷങ്ങൾക്കാണ്...
ഇരുട്ടടി; രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില വർധിച്ചു
ന്യൂഡൽഹി: ഇരുട്ടടിയായി രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില വർധിച്ചു. 102 രൂപയാണ് വർധിച്ചത്. വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് എണ്ണക്കമ്പനികൾ കുത്തനെ ഉയർത്തിയത്. വിലവർധനവോടെ പുതുക്കിയ...
വീണ്ടും ആക്രമണം; മണിപ്പൂരിൽ വേൾഡ് കുക്കി സോ ഇന്റലക്‌ച്വൽ കൗൺസിലിന് നിരോധനം
ന്യൂഡെൽഹി: ഒരിടവേളക്ക് ശേഷം മണിപ്പൂരിൽ വീണ്ടും ആക്രമണം. അതിർത്തി നഗരമായ മൊറേയിൽ പോലീസുകാരൻ വെടിയേറ്റ് മരിച്ചു. സബ് ഡിവിഷണൽ പോലീസ് ഓഫീസർ ചീങ്തം ആനന്ദാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ആക്രമണം...
കളമശേരി സ്‌ഫോടനം അതീവ ഗൗരവമുള്ളതെന്ന് കോടതി; ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ
കൊച്ചി: കളമശേരി സ്‌ഫോടനം അതീവ ഗൗരവമുള്ളതാണെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി. പ്രതി ഡൊമിനിക് മാർട്ടിനെ കോടതി റിമാൻഡ് ചെയ്‌തു. അടുത്ത മാസം 29 വരെയാണ് റിമാൻഡ് കാലാവധി. ഇയാളെ കാക്കനാട് ജില്ലാ...







































