‘രാഷ്‌ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാൻ അധികാരമില്ല’; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡെൽഹി: പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടതിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്‌ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.
പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന...
മുഖ്യമന്ത്രി കളമശേരിയിൽ; സ്‌ഫോടനം നടന്ന കൺവെൻഷൻ സെന്റർ സന്ദർശിച്ചു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ കളമശേരിയിൽ സ്‌ഫോടനം നടന്ന കൺവെൻഷൻ സെന്ററിൽ സന്ദർശനം നടത്തി. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്‌റ്റിൻ, പി രാജീവ്, വീണാ ജോർജ്, ഹൈബി ഈഡൻ, എംവി ഗോവിന്ദൻ...
‘മൊബൈൽ നാളെ പ്രത്യേക തരത്തിൽ ശബ്‌ദിക്കും, വൈബ്രേറ്റ് ചെയ്യും’; മുന്നറിയിപ്പ്
ന്യൂഡെൽഹി: നാളെ കേരളത്തിലെ വിവിധയിടങ്ങളിൽ മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്‌ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യുമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ പുതിയതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്‌കാസ്‌റ്റിങ്ങിന്റെ ഭാഗമായി മൊബൈലുകളിൽ നാളെ ടെസ്‌റ്റ് അലർട്ടുകൾ ലഭിച്ചേക്കാമെന്നാണ്...
കളമശേരി സ്‌ഫോടനം; ചികിൽസയിലുള്ളത് 17 പേർ, നാലുപേരുടെ നില ഗുരുതരം- ആരോഗ്യമന്ത്രി
കൊച്ചി: കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടനത്തിൽ പൊള്ളലേറ്റ് വിവിധ ആശുപത്രികളിലായി ചികിൽസയിലുള്ളത് 17പേരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ നാലുപേരുടെ ആരോഗ്യനില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. രണ്ടുപേർ വെന്റിലേറ്ററിലാണ്. ഇന്ന് പുലർച്ചെ...
കണ്ണൂരും കോഴിക്കോടും യാത്രക്കാരെ വലച്ചു സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
കോഴിക്കോട്: കണ്ണൂരും കോഴിക്കോടും യാത്രക്കാരെ വലച്ചു സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. വിദ്യാർഥികളുടെ പരാതി പ്രകാരം ബസ് ജീവനക്കാരനെ പോക്‌സോ വകുപ്പ് പ്രകാരം അറസ്‌റ്റ് ചെയ്‌തതിനാണ് പ്രതിഷേധം. തലശേരി, പാനൂർ, കൂത്തുപറമ്പ് മേഖലകളിലാണ്...
ആക്രമണം കടുപ്പിച്ചു ഇസ്രയേൽ; അൽ ഖുദ്‌സ് ആശുപത്രി ഒഴിയാനാവില്ലെന്ന് ഗാസ ആരോഗ്യമന്ത്രാലയം
ടെൽ അവീവ്: യുദ്ധത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ഗാസയിൽ അതിശക്‌തമായ ആക്രമണം തുടർന്ന് ഇസ്രയേൽ. ഗാസയിലെ അൽ ഖുദ്‌സ് ആശുപത്രിക്ക് സമീപമാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. ആശുപത്രിയിൽ നിന്നുള്ളവർ ഒഴിയണമെന്ന് ഇസ്രയേൽ...
ആന്ധ്രാപ്രദേശ് ട്രെയിൻ അപകടം; മരണസംഖ്യ 14 ആയി- ധനസഹായം പ്രഖ്യാപിച്ചു
അമരാവതി: ആന്ധ്രാപ്രദേശിൽ ഇന്നലെയുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് ഇന്നലെ എതിർദിശയിലുള്ള ട്രെയിനുകൾ കൂട്ടിയിടിച്ചു അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവം. മരിച്ചവരിൽ പാലസ എക്‌സ്‌പ്രസിന്റെ...
സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് ശക്‌തമായേക്കും. ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ ഉൾപ്പടെ കൂടുതൽ സ്‌ഥലങ്ങളിൽ...







































