Thu, Aug 20, 2026
36 C
Dubai

ബംഗ്ളാദേശിൽ രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ചു അപകടം; 15 മരണം- നിരവധിപ്പേർക്ക് പരിക്ക്

ധാക്ക: ബംഗ്ളാദേശിൽ രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ചു വൻ അപകടം. കിഴക്കൻ നഗരമായ ഭൈരാബിൽ ചരക്ക് ട്രെയിൻ പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം. സംഭവത്തിൽ 15 പേർ കൊല്ലപ്പെടുകയും...

ഇസ്രയേൽ- ഹമാസ് സംഘർഷം അതിരൂക്ഷം; ഗാസയിലേക്ക് ഇന്ന് കൂടുതൽ സഹായമെത്തും

റഫ: ഇസ്രയേൽ- ഹമാസ് സംഘർഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, കടുത്ത പ്രതിസന്ധിയിലായ ഗാസയിലേക്ക് റഫ അതിർത്തി വഴി സഹായങ്ങളുമായി കൂടുതൽ ട്രാക്കുകളെത്തി. റഫ അതിർത്തി തുറന്ന് കൂടുതൽ ട്രക്കുകൾക്ക് ഗാസയിലേക്ക് പോകാൻ അനുമതി...

മാസപ്പടി വിവാദം; ധനവകുപ്പ് ഇറക്കിയത് കത്തല്ല, കാപ്‌സ്യൂളാണെന്ന് മാത്യു കുഴൽനാടൻ

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു വീണ്ടും മാദ്ധ്യമങ്ങൾക്ക് മുന്നിൽ മാത്യു കുഴൽനാടൻ എംഎൽഎ. മാസപ്പടി വിവാദത്തിൽ ധനവകുപ്പ് ഇറക്കിയത് കത്തല്ലെന്നും കാപ്‌സ്യൂളാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ...

കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം

ബെംഗളൂരു: കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവുമായി കോൺഗ്രസ് സർക്കാർ. സർക്കാർ സർവീസിലേക്കുള്ള മൽസര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ടു നിർണായക തീരുമാനമാണ് സംസ്‌ഥാന...

‘യാത്രക്കാർ ഭക്ഷണവും വെള്ളവും കരുതണം’; താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

താമരശേരി: അവധി ആഘോഷങ്ങൾക്കായി വയനാട്ടിലേക്ക് ചുരം കയറുന്നവർക്ക് മുന്നറിയിപ്പുമായി ചുരം സംരക്ഷണ സമിതി പ്രവർത്തകർ. സഞ്ചാരികൾ വയനാട്ടിലേക്ക് യാത്ര തുടങ്ങിയതോടെ താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് യാത്രക്കാർ വെള്ളം...

തേജ് ചുഴലിക്കാറ്റ്; കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും. ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ തേജ് അതിശക്‌ത ചുഴലിക്കാറ്റായി മാറിയതും, ബംഗാൾ ഉൾക്കടലിൽ ഹമൂൺ ചുഴലിക്കാറ്റ് രൂപപ്പെട്ടതും, കന്യാകുമാരി...

കാൽ നൂറ്റാണ്ടായുള്ള ബന്ധം; ബിജെപിയിൽ നിന്ന് രാജിവെച്ചു നടി ഗൗതമി

ചെന്നൈ: കാൽ നൂറ്റാണ്ടായുള്ള ബിജെപി ബന്ധം ഉപേക്ഷിച്ചു നടി ഗൗതമി. ഇന്നാണ് ഗൗതമി രാജിക്കാര്യം പ്രഖ്യാപിച്ചത്. വ്യക്‌തിപരമായ പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി. 25 വർഷം മുമ്പാണ്...

ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറ്റം; ചെനീസ് സേനാ പിൻമാറ്റം ഉണ്ടായിട്ടില്ലെന്ന് പെന്റഗൺ

വാഷിങ്ടൻ: ഇന്ത്യൻ അതിർത്തിയിൽ നിന്നും ചെനീസ് സേനകളുടെ പിൻമാറ്റം ഉണ്ടായിട്ടില്ലെന്ന് പെന്റഗൺ റിപ്പോർട്. ഇന്ത്യയുമായി സംഘർഷമുണ്ടായ 2022ൽ ചൈന അതിർത്തിയിൽ വൻതോതിൽ സൈന്യത്തെ വിന്യസിക്കുകയും ദോക്‌ലായിൽ അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ വേണ്ട നിർമാണം...
- Advertisement -