ഇറാന്റെ 16 കപ്പലുകൾ തകർത്തെന്ന് യുഎസ്; ചർച്ചകൾ തുടരണമെന്ന് ഇന്ത്യ
വാഷിങ്ടൻ: ഇറാന്റെ കപ്പലുകൾ ആക്രമിച്ച് യുഎസ്. കടലിൽ മൈനുകൾ നിക്ഷേപിക്കുന്ന ഇറാന്റെ 16 കപ്പലുകൾ തകർത്തതായാണ് യുഎസ് അറിയിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്‌ഥാപിക്കുന്നതിനെതിരെ ട്രംപ് നേരത്തെ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ്...
പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉൽഘാടനവും തറക്കല്ലിടലും നിർവഹിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിടാനും സാധ്യതയുണ്ട്.
ഉച്ചയ്‌ക്ക് 1.15ന് കലൂർ...
ഡ്രോൺ ആക്രമണം; അബുദാബിയിൽ വൻ തീപിടിത്തം, മുന്നറിയിപ്പുമായി ഇറാൻ
അബുദാബി: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം തുടരുന്നു. അബുദാബി റുവൈസ് വ്യവസായ മേഖലയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് വൻ തീപിടിത്തം ഉണ്ടായി. അഗ്‌നിശമന സേന തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അപകടത്തിൽ ആർക്കും പരിക്കില്ലെന്നും...
‘വ്യക്‌തി നിയമങ്ങളെക്കാൾ മെച്ചപ്പെട്ടത് ഏകീകൃത സിവിൽ കോഡ്; നടപ്പാക്കാൻ സമയമായി’
ന്യൂഡെൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായെന്ന സുപ്രധാന പരാമർശവുമായി സുപ്രീം കോടതി. ഇക്കാര്യം പാർലമെന്റ് പരിഗണിക്കട്ടെയെന്നും ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.
മുസ്‌ലിം സ്‌ത്രീകൾക്ക് വിവേചനം സൃഷ്‌ടിക്കുന്ന 1937ലെ ശരീയത്ത്...
കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം; സിസി. മുകുന്ദനെ പുറത്താക്കി സിപിഐ
തൃശൂർ: സിസി. മുകുന്ദൻ എംഎൽഎയെ സിപിഐയിൽ നിന്ന് പുറത്താക്കി. നാട്ടിക എംഎൽഎയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി അംഗവുമായ സിസി. മുകുന്ദനെ കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ...
ആക്രമണം തുടർന്നാൽ എണ്ണവിതരണം അനുവദിക്കില്ല; മുന്നറിയിപ്പുമായി ഇറാൻ
ടെഹ്‌റാൻ: യുഎസും ഇസ്രയേലും ആക്രമണവുമായി മുന്നോട്ടുപോയാൽ പശ്‌ചിമേഷ്യയിൽ നിന്ന് എണ്ണവിതരണം അനുവദിക്കില്ലെന്ന് ഇറാൻ. എന്നാൽ, എണ്ണ വിതരണത്തിൽ തടസം നേരിട്ടാൽ ഇറാനെ ഇനിയും അതിശക്‌തമായി ആക്രമിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ്...
‘തന്റെ ചോര കുടിക്കാൻ ചിലർ കാത്തിരിക്കുന്നു, രാജിവെക്കാൻ ഉദ്ദേശമില്ല’
തിരുവനന്തപുരം: മന്ത്രി സ്‌ഥാനം രാജിവെക്കുമെന്ന് കരുതി ആരും തന്റെ പിറകെ നടക്കേണ്ടെന്ന് ഗതാഗത മന്ത്രി കെബി. ഗണേഷ് കുമാർ. രാജിവെക്കാൻ ഉദ്ദേശമില്ല. ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണെന്നും ഗണേഷ് കുമാർ പറഞ്ഞു....
ഡേറ്റ ചോർത്തൽ വിവാദം; സർക്കാരിന് ആശ്വാസം, ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ വാട്‌സ് ആപ് സന്ദേശ വിവാദത്തിൽ സംസ്‌ഥാന സർക്കാരിന് ആശ്വാസം. സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി തള്ളി.
'സ്‌പാർക്' പോർട്ടലിലെ ഡേറ്റ...







































