Thu, Aug 20, 2026
40 C
Dubai

കരുവന്നൂർ പദയാത്ര; നടൻ സുരേഷ് ഗോപിക്കെതിരെ കേസ്

തൃശൂർ: സഹകരണ മേഖലയിലെ ബാങ്ക് കൊള്ളയ്‌ക്കെതിരെ പദയാത്ര നടത്തിയതിന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പോലീസ്. സുരേഷ് ഗോപിയും മറ്റു ബിജെപി നേതാക്കളും ഉൾപ്പടെ 500 പേർക്കെതിരെയാണ് തൃശൂർ ഈസ്‌റ്റ്...

‘കൺനിറയെ കാണേണ്ടത് മമ്മൂക്കയെ’; കുഞ്ഞു അമീറ കാഴ്‌ചയുടെ പുതു വസന്തത്തിലേക്ക്

ആലപ്പുഴ: ജൻമനാ കാഴ്‌ചശക്‌തി നഷ്‌ടപ്പെട്ട മൂന്ന് വയസുകാരി അമീറക്ക് ഇനി കൺനിറയെ ലോകം കാണാം. (Five Year Old Girl Amira Got her Eyesight) ആലപ്പുഴ പുന്നപ്രയിലെ സിദ്ദിഖ്-കാവ്യ ദമ്പതികളുടെ മൂന്നാമത്തെ...

സംസ്‌ഥാനത്ത്‌ വിദേശ നിർമിത മദ്യവിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിദേശ നിർമിത മദ്യവിൽപ്പന നിർത്തിവെക്കാൻ ഉത്തരവ്. പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കുന്നത് വരെ നിലവിലുള്ള വിദേശ നിർമിത മദ്യത്തിന്റെ സ്‌റ്റോക് വിൽക്കേണ്ടെന്നാണ് ബെവ്കോ ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവിൽ...

കരയുദ്ധം ഏത് നിമിഷവും; ഗാസ അതിർത്തി വളഞ്ഞു ഇസ്രയേൽ സൈന്യം

ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം കരയുദ്ധത്തിലേക്ക്. സംഘർഷം അയവില്ലാത്ത പശ്‌ചാത്തലത്തിൽ ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഏത് നിമിഷവും ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലക്ഷകണക്കിന് ഇസ്രയേൽ സൈനികർ ഗാസ അതിർത്തി വളഞ്ഞിരിക്കുകയാണ്. ദൗത്യം ഏത്...

പത്താൻകോട്ട് ഭീകരാക്രമണം; മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു

ന്യൂഡെൽഹി: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജെയ്‌ഷെ ഭീകരനുമായ ഷാഹിദ് ലത്തീഫ് പാകിസ്‌താനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്.  ബുധനാഴ്‌ച പാകിസ്‌താനിലെ സിയാൽകോട്ടിലെ ഒരു പള്ളിയിൽ വെച്ച് അജ്‌ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. കൃത്യം നടത്തിയതിന്...

സംസ്‌ഥാനത്ത്‌ ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ ശക്‌തമാകും. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്...

മാസപ്പടി വിവാദം; ഹരജി പിൻവലിക്കാൻ പരാതിക്കാരന്റെ കുടുംബം ഹൈക്കോടതിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പിൻവലിക്കാൻ പരാതിക്കാരന്റെ കുടുംബം. വിജിലൻസ് അന്വേഷണം വേണമെന്ന റിവിഷൻ പെറ്റീഷനുമായി മുന്നോട്ട് പോകാൻ...

നഷ്‌ടപ്പെട്ടത് മാതൃകാ വ്യക്‌തിത്വത്തെയെന്ന് മുഖ്യമന്ത്രി; കാർത്യായനി അമ്മക്ക് വിട

ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനി അമ്മ അന്തരിച്ചു. 101 വയസായിരുന്നു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ കാർത്യായനിയമ്മ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവും കൂടിയായിരുന്നു. 40,000 പേരെഴുതിയ...
- Advertisement -