ആലപ്പുഴയുടെ സ്വപ്‌ന പദ്ധതി; പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
ആലപ്പുഴ: പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വടുതല ഭാഗത്തുള്ള നാട മുറിച്ചു മുഖ്യമന്ത്രി ഉൽഘാടനം നിർവഹിച്ചു. പാലത്തിൽ കൂടിയുള്ള ആദ്യ കെഎസ്ആർടിസി സർവീസ് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്‌തു....
റഷ്യൻ എണ്ണ നിരോധനം; ഇറക്കുമതിക്ക് താൽക്കാലിക ഇളവ് വരുത്തിയേക്കുമെന്ന് യുഎസ്
വാഷിങ്ടൻ: ആഗോള ഊർജവിപണി സ്‌ഥിരപ്പെടുത്തുന്നതിനായി റഷ്യൻ എണ്ണയുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധനത്തിൽ താൽക്കാലിക ഇളവ് വരുത്താൻ സാധ്യതയുണ്ടെന്ന് യുഎസ്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന ആവശ്യം ഇന്ത്യ പാലിച്ചെന്നും ഇന്ത്യ മികച്ച പങ്കാളിയാണെന്നും...
കോഴിക്കോട് പള്ളിയിൽ തീപിടിത്തം; ആരോ തീയിട്ടുവെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: നഗരഹൃദയത്തിൽ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള സെന്റ് പാട്രിക്‌സ് പള്ളിക്ക് പിന്നാലെ മതബോധന ഓഫീസിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ ഏകദേശം 4.45ന് ആണ് തീപിടിത്തം ഉണ്ടായത്. കെട്ടിടം പൂർണമായും കത്തിനശിച്ചു.
ചാലപ്പുറം പുഷ്‌പ...
ജസ്‌ലിയയുടെ മരണം; അങ്കമാലി പോലീസിന്റെ വീഴ്‌ച അന്വേഷിക്കാൻ നിർദ്ദേശം
കൊച്ചി: അങ്കമാലി മോർണിങ് സ്‌റ്റാർ കോളേജിലെ വിദ്യാർഥിനി ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അങ്കമാലി പോലീസിന്റെ വീഴ്‌ചയിൽ അന്വേഷണം. വിശദമായ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ആലുവ ഡിവൈഎസ്‌പിക്ക് റൂറൽ എസ്‌പി നിർദ്ദേശം നൽകി.
അപകടത്തിന്റെ...
ഭൂട്ടാൻ വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്‌റ്റിൽ
കൊച്ചി: നികുതിവെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യസൂത്രധാരൻ അറസ്‌റ്റിൽ. ബംഗാൾ സ്വദേശി ബിശ്വദീപിനെയാണ് കസ്‌റ്റംസ് സംഘം പിടികൂടിയത്. ബംഗാളിൽ നിന്ന് പിടികൂടിയ ഇയാളെ കേരളത്തിൽ എത്തിച്ച്...
ഇറാനിൽ കുടുങ്ങിയത് 9000 ഇന്ത്യക്കാർ; കൂടുതലും വിദ്യാർഥികൾ, ഒഴിപ്പിക്കാൻ ശ്രമം
ടെഹ്‌റാൻ: ഇറാനിൽ ആക്രമണം തുടരുന്ന പശ്‌ചാത്തലത്തിൽ പൗരൻമാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ. ഏകദേശം 9000 ഇന്ത്യൻ പൗരൻമാരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. ടെഹ്‌റാൻ, ഖോം എന്നീ രണ്ട് ഇറാനിയൻ നഗരങ്ങളിലാണ്...
രാജ്യത്ത് പാചകവാതക വില കൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡെൽഹി: ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. രാജ്യത്തുടനീളം 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനായുള്ള പാചകവാതകത്തിനും വില കൂടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വരുത്തിയത്.
പുതുക്കിയ...
അക്ഷരങ്ങളെ ഉൾക്കാഴ്‌ചകൊണ്ട് നേരിട്ട് ജസീല; 397ആം റാങ്ക് തിളക്കം
അക്ഷരങ്ങളെ ഉൾക്കാഴ്‌ചകൊണ്ട് നേരിട്ട് സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് കോഴിക്കോട് വടകര സ്വദേശിനിയായ ജസീല ജന്നത്ത് പി. 40 ശതമാനത്തിലേറെ കാഴ്‌ചപരിമിതിയുള്ള വ്യക്‌തി എന്ന നിലയിൽ വെല്ലുവിളികൾ മുന്നിലുണ്ടായിരുന്നിട്ടും അതെല്ലാം മറികടന്ന്...








































