ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യം; ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്
ന്യൂഡെൽഹി: ചന്ദ്രയാൻ മൂന്നിന്റെ അഭിമാനകരമായ ദൗത്യത്തിന് പിന്നാലെ, വീണ്ടും ചരിത്രം കുറിക്കാൻ ഇന്ത്യ. രാജ്യത്തിന്റെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച്...
കർണാടകയിൽ 33 മന്ത്രിമാർക്ക് കാർ വാങ്ങാൻ പത്ത് കോടി; വ്യാപക വിമർശനം
ബെംഗളൂരു: കർണാടകയിൽ മന്ത്രിമാർക്ക് പുതിയ വാഹനം വാങ്ങുന്നതിന് പത്ത് കോടി രൂപ അനുവദിച്ചു സർക്കാർ. 33 മന്ത്രിമാർക്കായി 33 ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എസ്‌യുവികൾ വാങ്ങുന്നതിനാണ് 9.9 കോടി രൂപ അനുവദിച്ചത്....
‘നിയന്ത്രണം ഒഴിവാക്കാൻ വൈദ്യുതി ഉപഭോഗം കുറക്കണം’; വീണ്ടും അഭ്യർഥനയുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, നിയന്ത്രണം ഒഴിവാക്കുന്നതിനായി ഉപഭോക്‌താക്കൾ സഹകരിക്കണമെന്ന അഭ്യർഥനയുമായി കെഎസ്ഇബി. നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകിട്ട് ഏഴ് മണി മുതൽ രാത്രി 11 മണിവരെ...
അപർണ നായരുടെ ആത്‍മഹത്യ; ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് എഫ്‌ഐആർ
തിരുവനന്തപുരം: സീരിയൽ-സിനിമാ താരം അപർണ നായരുടെ ആത്‍മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ അമിത മദ്യപാനവും അവഗണയുമാണെന്ന് എഫ്‌ഐആർ. അപർണ നായരുടെ സഹോദരിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കരമന പോലീസ് എഫ്‌ഐആർ രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി ഏഴ്...
വയോവൃദ്ധനെ സ്‌നാനപ്പെടുത്തൽ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ന്യൂഡെൽഹി: എഴുന്നേറ്റു നടക്കാനോ സ്വയം മുങ്ങിനിവരാനോ കഴിയാത്ത വയോവൃദ്ധനെ കട്ടിലിൽ (ഹോസ്‌പിറ്റൽ സ്‌ട്രക്ച്ചർ) കിടത്തി ടാങ്കിൽ കെട്ടിനിറുത്തിയ വെള്ളത്തിൽ മുക്കി സ്‌നാനപ്പെടുത്തുന്ന വീഡിയോയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് ശ്രീജിത്ത് പെരുമന പറഞ്ഞു.
Watch Video |...
‘ഒരു കേസിന് പിന്നാലെ മറ്റൊന്ന്’; സർക്കാർ വേട്ടയാടുകയാണെന്ന് ഷാജൻ സ്‌കറിയ
തിരുവനന്തപുരം: ഒരു കേസിന് പിന്നാലെ മറ്റൊന്ന് എന്ന തരത്തിൽ സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്‌കറിയ. പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പുതിയ കേസിൽ ചോദ്യം ചെയ്യലിന്...
നിർണായക നീക്കവുമായി കേന്ദ്രം; ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’ പഠിക്കാനായി സമിതി
ന്യൂഡെൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ പഠിക്കുന്നതിനായി കേന്ദ്രം സമിതി രൂപീകരിച്ചു. സമിതിയുടെ അധ്യക്ഷനായി മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ...
ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും
ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പോലീസ് ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. പെൺകുട്ടി കൊല്ലപ്പെട്ടു 35ആം ദിവസമാണ് കുറ്റപത്രം നൽകുന്നത്. എറണാകുളം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക....








































