‘ആദ്യം ഇതൊന്ന് കഴിയട്ടെ, പിന്നെ അടുത്തത്’; ക്യൂബയെ ലക്ഷ്യമിട്ട് ഭീഷണിയുമായി ട്രംപ്
വാഷിങ്ടൻ: ഇറാനിലെ യുഎസ് നടപടികൾ അവസാനിച്ചാൽ അടുത്തതായി ക്യൂബയിൽ ശ്രദ്ധതിരിക്കുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിൽ സംഭവിക്കുന്നത് അത്‌ഭുതമാണ്. ആദ്യം ഇതൊന്ന് കഴിയട്ടെ. അടുത്ത രാജ്യത്തെ ഏറ്റെടുക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്നും ട്രംപ്...
ഇറാന്റെ ആക്രമണം വർധിച്ചു; സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ
അബുദാബി: ഇറാനിൽ നിന്നുള്ള ആക്രമണം വർധിച്ചതോടെ ജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ ഭരണകൂടം. ആക്രമണ മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആകാശത്തുകൂടിയുള്ള മിസൈൽ, ഡ്രോണുകൾ എന്നിവയുടെ സഞ്ചാരം ചിത്രീകരിക്കാൻ പുറത്തിറങ്ങരുതെന്നും ജനങ്ങളോട്...
കടുത്ത പോരാട്ടം മറികടന്ന് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ; താരമായി സഞ്‌ജു
മുംബൈ: ടീം ഇംഗ്ളണ്ട് ഉയർത്തിയ കടുത്ത പോരാട്ടം മറികടന്ന് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലേക്ക് കടന്നു. ട്വിന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് നേടാൻ ഇന്ത്യക്ക് ഒരു വിജയം മാത്രമാണ് അകലെ....
ബംഗാൾ ഗവർണർ സിവി. ആനന്ദബോസ് രാജിവെച്ചു; ഞെട്ടിച്ചെന്ന് മമത ബാനർജി
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ഗവർണർ സിവി. ആനന്ദബോസ് രാജിവെച്ചു. മൂന്നരവർഷം പദവി വഹിച്ച ശേഷമാണ് രാജി. അതേസമയം, രാജിയുടെ കാരണം വ്യക്‌തമല്ല. കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി എന്നതും ശ്രദ്ധേയമാണ്. ആനന്ദബോസ്...
പശ്‌ചിമേഷ്യൻ സംഘർഷം; മധ്യസ്‌ഥതയ്‌ക്ക് സന്നദ്ധത അറിയിച്ച് ചൈന
ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ മധ്യസ്‌ഥതയ്‌ക്ക് സന്നദ്ധത അറിയിച്ച് ചൈന. സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാൻ ചൈന തയ്യാറാണെന്നും മിഡിൽ ഈസ്‌റ്റിലേക്ക് ദൗത്യ സംഘത്തെ അയക്കുമെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്‌താവ് യൂ...
ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസ്; കെഎസ്‌യു പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് നാലുമണി വരെയാണ് പ്രവർത്തകരെ കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ്...
പകരത്തിന് പകരം; യുഎസ് എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ, പിന്നാലെ തീപിടിത്തം
ടെഹ്‌റാൻ: അമേരിക്കൻ എണ്ണക്കപ്പൽ അക്രമിച്ചെന്ന അവകാശവാദവുമായി ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ്. വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്‌ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ ആക്രമിച്ചതെന്ന് ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ കപ്പലിന്...
വിമതരുടെ കൺവെൻഷനിൽ പങ്കെടുത്തു; പികെ. ശശിയെ പുറത്താക്കി സിപിഎം
പാലക്കാട്: മുൻ എംഎൽഎ പികെ. ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ എല്ലാ സ്‌ഥാനത്തുനിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇഎൻ. സുരേഷ് ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് ജില്ലയിലെ വിമതരുടെയും അസംതൃപ്‌തരുടെയും കൂട്ടായ്‌മ...








































