കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്
കണ്ണൂർ: കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്ക് പുറപ്പെട്ട വന്ദേഭാരതിനാണ് 3.43നും 3.49നും ഇടയിൽ തലശേരിക്കും മാഹിക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്. സി8 കോച്ചിന്റെ ചില്ലുകൾ...
കൂടിയ വിലക്ക് വൈദ്യുതി വാങ്ങും; പവർകട്ട് വേണോയെന്ന് 21ന് ശേഷം തീരുമാനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് സർക്കാരിനോട് കെഎസ്ഇബി. വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോർട് 21ന് നൽകാൻ കെഎസ്ഇബി ചെയർമാന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി നിർദ്ദേശം നൽകി. നിലവിൽ സംസ്‌ഥാനത്ത്...
ഓണക്കിറ്റ് ഇത്തവണ എല്ലാവർക്കുമില്ല; മഞ്ഞ കാർഡിന് മാത്രം
തിരുവനന്തപുരം: ഓണക്കിറ്റ് ഇത്തവണ എല്ലാവർക്കുമില്ല. മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം ഇത്തവണ കിറ്റ് നൽകാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. മഞ്ഞ റേഷൻ കാർഡുള്ള 5.84 ലക്ഷം ഉപഭോക്‌താക്കൾക്കാണ് ഇത്തവണ ഓണക്കിറ്റ്...
‘സർക്കാരിനെ വിമർശിക്കുന്നവരെ വേട്ടയാടുന്നു’; ഭയപ്പെടില്ലെന്ന് മാത്യു കുഴൽനാടൻ
കൊച്ചി: സിപിഎമ്മിന്റെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വന്നേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ചു മാത്യു കുഴൽനാടൻ എംഎൽഎ. സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുകയാണ്. എന്നാൽ, ഇതിലൊന്നും ഭയപ്പെടില്ല. വിജിലൻസ് കേസുകൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ടെന്നും,...
മാത്യു കുഴൽനാടനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ല; കെ മുരളീധരൻ
കോഴിക്കോട്: സിപിഎമ്മിന്റെ ആരോപണങ്ങൾ നേരിടുന്ന മാത്യു കുഴൽനാടൻ എംഎൽഎയെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ. കുഴൽനാടനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് ആരോപണങ്ങളുമായാണ് സിപിഎം രംഗത്തുവന്നത്. എന്നാൽ, ഏത് അന്വേഷണവും മാത്യു...
ഫിലാഡൽഫിയക്ക് എതിരെ മെസി മാജിക്; ഇന്റർ മയാമി ലീഗ് കപ്പ് ഫൈനലിൽ- ചരിത്രത്തിലാദ്യം
ഫിലാഡൽഫിയ: ഇന്റർ കോണ്ടിനെന്റൽ ലീഗ്‌സ് കപ്പിൽ മെസി മാജിക്. ചരിത്രത്തിലാദ്യമായി ഇന്റർ മയാമി യുഎസ് ലീഗ് കപ്പ് ഫൈനലിൽ എത്തി. സെമി ഫൈനലിൽ ഫിലാഡൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് രാജകീയമായാണ് ഇന്റർ...
കേരളം വരൾച്ചാ മുനമ്പിൽ; മുൻകരുതൽ നടപടികളിലേക്ക് കടക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളം കടുത്ത വരൾച്ചാ ഭീഷണിയിലേക്ക് (kerala to go drought) അഞ്ചു വർഷങ്ങൾക്ക് മുൻപ് 2018 ഓഗസ്‌റ്റിൽ ഈ ദിവസങ്ങളിൽ കേരളം പ്രളയക്കെടുതിയിൽ ആയിരുന്നു. എന്നാൽ, അഞ്ചു വർഷങ്ങൾക്കിപ്പുറം നേരെ വ്യത്യസ്‌തമായി...
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; പണിമുടക്ക് 26ന്- നിർണായക മന്ത്രിതല ചർച്ച ഇന്ന്
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി രൂക്ഷമായിരിക്കെ, പണിമുടക്ക് കണക്കിലെടുത്ത് തൊഴിലാളി സംഘടനാ നേതാക്കളുമായി മന്ത്രിതല ചർച്ച ഇന്ന് നടക്കും. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവയുടെ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന...








































