ജനകീയ ചിരിച്ചിത്രങ്ങളുടെ സംവിധായകൻ സിദ്ദിഖ് വിട പറഞ്ഞു
കൊച്ചി: മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച ഒരു ജനതയെ 4 ദശാബ്‌ദങ്ങളോളം ചിരിപ്പിച്ച പ്രമുഖ സംവിധായകൻ സിദ്ദിഖ് (68) ചൊവാഴ്‌ച രാത്രി 9 മണിയോടെ അന്തരിച്ചു. ഇനിവരുന്ന തലമുറകൾക്കും ചിരിക്കാൻ...
‘പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തം, പൂർണമായി നിറവേറ്റും; ചാണ്ടി ഉമ്മൻ
കോട്ടയം: പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും, പുതുപ്പള്ളിയിൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ചാണ്ടി ഉമ്മൻ. പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് സ്‌ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിതാവിന്റെ വിയോഗത്തിന് ശേഷമുള്ള വികാരം ജനങ്ങളിൽ ഉണ്ടെങ്കിലും രാഷ്‌ട്രീയ...
താനൂർ കസ്‌റ്റഡി മരണം; താമിർ ജിഫ്രിയുടെ മരണത്തിന് കാരണം പോലീസ് മർദ്ദനവും
മലപ്പുറം: താനൂർ പോലീസ് കസ്‌റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. പോലീസ് മർദ്ദനവും യുവാവിന്റെ മരണത്തിന് കാരണമായതായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കസ്‌റ്റഡിയിലിരിക്കെ താമിർ ജിഫ്രിക്ക് മർദ്ദനമേറ്റിരുന്നുവെന്ന് വ്യക്‌തമാക്കുന്ന പോസ്‌റ്റുമോർട്ടം...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ യുഡിഎഫ് സ്‌ഥാനാർഥി
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്റെ സ്‌ഥാനാർഥി. ഡെൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര്...
ഏക സിവിൽ കോഡ്; പ്രമേയം പാസാക്കി കേരള നിയമസഭ; രാജ്യത്ത് ആദ്യം
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ പ്രമേയം പാസാക്കി കേരള നിയമസഭ. ഇതോടെ, ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മാറി. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി...
അറിവ് നേടാൻ പ്രായമില്ല; 110ആം വയസിൽ സ്‌കൂളിൽ ചേർന്ന് സൗദി വനിത
റിയാദ്: അറിവ് നേടാൻ പ്രായാധിക്യം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സൗദി വനിതയായ നൗദ അൽ ഖഹ്താനി. പ്രായം തളർത്തിയ നട്ടെല്ലിന്റെ വളവിനെ ഊന്നുവടികൊണ്ട് ഉയർത്തിയാണ് അവർ പള്ളിക്കൂട മുറ്റത്തേക്ക് നടന്നുനീങ്ങിയത്. 110ആം വയസിലാണ്...
ഡ്രഡ്‌ജർ അഴിമതി; ഹൈക്കോടതി വിധിക്ക് സ്‌റ്റേ- അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഡ്രഡ്‌ജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിന് തിരിച്ചടി. ജേക്കബ് തോമസ് ഉൾപ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. കേസിൽ അന്വേഷണം തുടരാൻ സുപ്രീം കോടതി...
പാർട്ടി അച്ചടക്ക ലംഘനം; എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് തോമസ് കെ തോമസ് പുറത്ത്
തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ അതിവേഗ നടപടിയുമായി എൻസിപി നേതൃത്വം. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചു എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് തോമസ് കെ തോമസിനെ പുറത്താക്കിയതായി അധ്യക്ഷൻ ശരത് പവാർ...








































