Tue, Aug 25, 2026
34 C
Dubai

ആലുവ കൊലപാതകം; പ്രതിയുടെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരി ചാന്ദ്നിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കസ്‌റ്റഡി അപേക്ഷ എറണാകുളം പോക്‌സോ കോടതി ഇന്ന് പരിഗണിക്കും. നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന പ്രതി അസ്‌ഫാക് ആലത്തെ...

ആലുവ കൊലപാതകം; മുഖ്യമന്ത്രി പ്രതികരിക്കാത്തത് ആശ്‌ചര്യമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആലുവയിലെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ആശ്‌ചര്യജനകമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഞ്ചു മാസമായി ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രിക്ക് എന്ത് മനഃസാക്ഷിയാണുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഒരു...

പാകിസ്‌ഥാനെ നടുക്കി ബോംബ് സ്‌ഫോടനം; 40 മരണം- 50ലേറെ പേർക്ക് പരിക്ക്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനെ നടുക്കി ബോംബ് സ്‌ഫോടനം. 40 പേർ കൊല്ലപ്പെടുകയും അമ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജം ഇയ്യത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ (ജെയുഐഎഫ്) പാർട്ടി യോഗത്തിനിടെയാണ് വൻ സ്‌ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ജെയുഐഎഫിന്റെ...

ചാന്ദ്നിയുടേത് അതിക്രൂര കൊലയെന്ന് റിമാൻഡ് റിപ്പോർട്; പ്രതിക്കെതിരെ ഒമ്പത് കുറ്റങ്ങൾ

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരി ചാന്ദ്നിയെ പ്രതി കൊലപ്പെടുത്തിയത് ബലാൽസംഗത്തിനിടെയെന്ന് റിമാൻഡ് റിപ്പോർട്. പ്രതി കുട്ടിയെ ഉപദ്രവിക്കുമ്പോൾ കുട്ടി നിലവിളിച്ചെന്നും ഈ സമയത്ത് വായ മൂടിപിടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ശേഷം കുഞ്ഞിന്റെ...

അതിഥി തൊഴിലാളികൾക്കായി നിയമനിർമാണം നടത്തും; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ആലുവയിൽ അഞ്ചു വയസുകാരിയെ അതിഥി തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്കായി നിയമനിർമാണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കേന്ദ്ര കുടിയേറ്റ വ്യവസ്‌ഥകൾ തൊടാതെയായിരിക്കും നിയമനിർമാണം. കൃത്യമായ കണക്കുകൾ...

ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണു; നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്‌ക്കൽ കുമ്മിൾ ചോനാമുകൾ വീട്ടിൽ സിദ്ദിഖ്(27), ഭാര്യ കാരായിൽക്കോണം കാവതിയോട് പച്ചയിൽ വീട്ടിൽ നൗഫിയ(20) എന്നിവരുടെ മൃതദേഹങ്ങളാണ്...

ഇസ്‌റോയുടെ വാണിജ്യ ദൗത്യം; പിഎസ്എൽവി സി56 വിക്ഷേപിച്ചു

ചെന്നൈ: ചന്ദ്രയാൻ 3ന് പിന്നാലെ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായുള്ള പിഎസ്എൽവി സി56 വിക്ഷേപിച്ചു. ഇന്ന് രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം....

തീരാനൊമ്പരമായി ചാന്ദ്നി; തായിക്കാട്ടുകരയിൽ പൊതുദർശനം- സംസ്‌കാരം രാവിലെ പത്തിന്

ആലുവ: കേരളക്കരക്കാകെ നൊമ്പരമായി ചാന്ദ്നി. ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ചാന്ദ്നിയുടെ സംസ്‌കാരം ഇന്ന് നടക്കും. പിഞ്ചുകുഞ്ഞിനെ വേദനയോടെ വിടചൊല്ലുകയാണ് നാട്. കുട്ടി ഒന്നാം ക്ളാസിൽ പഠിച്ചിരുന്ന തായിക്കാട്ടുകര...
- Advertisement -