ജനനായകന് വിട; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബെംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ഏറെക്കാലം ചികിൽസയിലായിരുന്നു. 1943 ഒക്‌ടോബർ 31ന് പുതുപ്പള്ളി കാരോട്ട് വള്ളക്കാലിൽ കെഒ ചാണ്ടിയുടെയും...
സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ തട്ടിയെടുത്ത കേസ്; അർജുൻ ആയങ്കി കസ്‌റ്റഡിയിൽ
പാലക്കാട്: മീനാക്ഷിപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. പുനെയിൽ നിന്നാണ് അർജുനെ മീനാക്ഷിപുരം പോലീസ് പിടികൂടിയത്.
കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരെ പോലീസ്...
സംസ്‌ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി; 2000 കോടി കടമെടുക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. നിത്യനിദാന വായ്‌പാ പരിധി കഴിഞ്ഞതോടെ ഒരാഴ്‌ചയായി ഓവർഡ്രാഫ്റ്റിലാണ്. ഓണച്ചെലവ് കൂടി വരുന്നതോടെ ബാധ്യത ഇരട്ടിയാകും.
ഖജനാവിൽ മിച്ചമില്ലാതായതോടെ റിസർവ് ബാങ്ക് അനുവദിക്കുന്ന നിത്യനിദാന വായ്‌പ കൊണ്ടാണ് സംസ്‌ഥാനം...
മലപ്പുറത്ത് പത്താം ക്‌ളാസ് വിദ്യാർഥിനിക്ക് പീഡനം; സഹോദരനും ബന്ധുവും അറസ്‌റ്റിൽ
മലപ്പുറം: മങ്കടയിൽ പത്താം ക്‌ളാസ് വിദ്യാർഥിനിയെ സഹോദരങ്ങൾ ചേർന്ന് പീഡിപ്പിച്ചു. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണ് പീഡനത്തിന് ഇരയാക്കിയത്. അഞ്ചുമാസം ഗർഭിണിയാണ് പെൺകുട്ടി.
14 വയസ് മാത്രമാണ് പെൺകുട്ടിക്ക് പ്രായം. സഹോദരനും...
മഅദനിയ്‌ക്ക് കേരളത്തിലേക്ക് മടങ്ങാം; ജാമ്യവ്യവസ്‌ഥയിൽ സുപ്രീം കോടതിയുടെ ഇളവ്
ഡെൽഹി: പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്‌ഥകൾ സുപ്രീം കോടതി ഇളവ് ചെയ്‌തു. അദ്ദേഹത്തിന് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീം കോടതി അനുവാദം നൽകി.
ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന മദനിയുടെ ഹരജി പരിഗണിച്ചാണ്...
കെഎം ബഷീർ കേസ്; ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ
കൊച്ചി: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചു. നരഹത്യാ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്....
തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വീട്ടിൽ ഇഡി റെയ്‌ഡ്
ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റെയ്‌ഡ്. മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടിൽ രാവിലെ ഏഴ് മണിയോടെയാണ് റെയ്‌ഡ് ആരംഭിച്ചത്. മന്ത്രിയുമായി ബന്ധപ്പെട്ട മറ്റുപലയിടങ്ങളിലും ഇഡി റെയ്‌ഡ്...
വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ
ഭോപ്പാൽ: ഭോപ്പാലിൽ നിന്നും ഡെൽഹിയിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ തീപിടിത്തം. ഇന്ന് രാവിലെ ബിന റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുൻപ് കുർവായി കെതോറയിൽ ട്രെയിൻ എത്തിയപ്പോഴായിരുന്നു സംഭവം.
വന്ദേഭാരത്തിന്റെ സി-14 കൊച്ചിനാണ് തീപിടിച്ചത്....








































