Thu, Oct 22, 2026
30 C
Dubai

ദേശീയ ടീം ക്യാമ്പിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം; റൊണാൾഡോയ്‌ക്ക് സസ്‌പെൻഷൻ

മദീര: ക്യാപ്റ്റൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോയെ ഔദ്യോഗികമായി സസ്‌പെൻഡ് ചെയ്‌ത്‌ പോർച്ചുഗൽ ഫുട്‍ബോൾ ഫെഡറേഷൻ (എഫ്‌പിഎഫ്). യുവേഫ നേഷൻസ് ലീഗ് മൽസരങ്ങൾക്കിടെ അനുവാദമില്ലാതെ ദേശീയ ക്യാമ്പ് വിട്ടുപോയ സംഭവത്തിലാണ് നടപടി. താൽക്കാലിക വിലക്കാണ് താരത്തിന്...

ഫ്ളൈ ദുബായ് ആക്രമണം; ഭീകരാക്രമണ ശ്രമമെന്ന് റിപ്പോർട്, അന്വേഷിക്കാൻ എൻഐഎ

ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിനുള്ളിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട സംഭവം എൻഐഎ അന്വേഷിക്കും. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. കേന്ദ്ര...

ഡെൽഹിയെ വിറപ്പിച്ച് പ്രതിഷേധം; നേതാക്കളെ വട്ടംകറക്കി പോലീസ്, മമതയും കസ്‌റ്റഡിയിൽ 

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് ഡൽഹിയെ വിറപ്പിച്ച് പ്രതിഷേധം. നേതാക്കളെ കസ്‌റ്റഡിയിൽ എടുത്താണ് പോലീസ് പ്രതിഷേധത്തെ നേരിടുന്നത്. കസ്‌റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ മന്ദിർ മാർഗ്...

ആസൂത്രണ ബോർഡ് പരീക്ഷ; പുതിയ റാങ്ക് ലിസ്‌റ്റിൽ പരാതിക്കാരന് ഒന്നാം റാങ്ക്

തിരുവനന്തപുരം: ക്രമക്കേട് നടന്ന പിഎസ്‌സി ആസൂത്രണ ബോർഡ് ഓഫ് പരീക്ഷയിൽ പുതിയ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചപ്പോൾ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന പരാതിക്കാരന് ഒന്നാം റാങ്ക്. പുനർമൂല്യനിർണയവും അഭിമുഖവും കഴിഞ്ഞപ്പോഴാണ് പരാതിക്കാരനായ ശ്യാം കൃഷ്‌ണൻ മൂന്നാം...

സമരം അടിച്ചമർത്താൻ ഡെൽഹി പോലീസ്; അഭിജീത് ദീപ്‌കെയും നേതാക്കളും കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ്. കോക്രോച്ച് ജനത പാർട്ടി സ്‌ഥാപകൻ അഭിജീത് ദീപ്‌കെയെ...

റഷ്യയുമായി പുതിയ ഡീൽ; ഡീസൽ വാങ്ങാൻ ധാരണയെന്ന് ട്രംപ്, ഉപരോധങ്ങളിൽ ഇളവ്

വാഷിങ്ടൻ: റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാനുള്ള കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കം. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചയ്‌ക്ക്‌...

വെറ്ററിനറി വാഴ്‌സിറ്റിയിലെ റാഗിങ്; ഒരാളെ പുറത്താക്കി, കോളേജ് യൂണിയൻ പിരിച്ചുവിട്ടു

പാലക്കാട്: തിരുവിഴാംകുന്ന് ഏവിയൻ സയൻസസ് കോളേജിലെ റാഗിങ് സംഭവത്തിൽ നടപടിയുമായി മാനേജ്മെന്റ്. കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയെ റാഗിങ് ചെയ്‌ത സംഭവത്തിൽ രണ്ടാംവർഷ ബിഎസ്‌സി പോൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് വിദ്യാർഥി അനീസ്...

മാത്യു തോമസ് നായകനാകുന്ന ‘ഉടുമ്പൻചോല വിഷൻ’ ട്രെയ്‌ലർ എത്തി

മാത്യു തോമസും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന 'ഉടുമ്പൻചോല വിഷൻ' ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. ഫഹദ് ഫാസിൽ, ജോജു ജോർജ്, ടൊവിനോ തോമസ്, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച്...
- Advertisement -