Fri, Aug 28, 2026
37 C
Dubai

സംസ്‌ഥാനത്ത്‌ വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്‌ഞാപനത്തിന് അനുസരിച്ച് പുതുക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. സംസ്‌ഥാനത്ത്‌ എഐ ക്യാമറകൾ പ്രവർത്തനസജ്‌ജം ആയതിനെ തുടർന്നാണ് വേഗപരിധി പുനർ...

മാനനഷ്‌ടക്കേസ്; സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രാഹുൽ ഗാന്ധി എന്നിവർക്ക് കോടതി സമൻസ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർക്കെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌ത്‌ ബിജെപി. കേസിൽ രാഹുലിനും സിദ്ധരാമയ്യക്കും ശിവകുമാറിനും ബെംഗളൂരുവിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ...

പകർച്ചപ്പനി; ജില്ലാ തലത്തിൽ നിരീക്ഷണം ശക്‌തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മഴക്കാലമായതോടെ പകർച്ച പനികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യവകുപ്പ്. പകർച്ച പനികൾക്കെതിരെ ജില്ലാ തലത്തിൽ നിരീക്ഷണം ശക്‌തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കെതിരെ അതീവ ജാഗ്രത പുലർത്തണം....

മോൻസൺ മാവുങ്കൽ പ്രതിയായ കേസ്; 23ന് ഹാജരാകാൻ സുധാകരന് വീണ്ടും നോട്ടീസ്

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരന് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്. ഈ മാസം 23ന് കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം...

വ്യാജരേഖ ചമയ്‌ക്കൽ; വിദ്യ എത്തിയത് മണ്ണാർക്കാട് രജിസ്‌റ്റർ ചെയ്‌ത കാറിൽ- അന്വേഷണം വ്യാപിപ്പിച്ചു

കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ചു പോലീസ്. പ്രതിയായ വിദ്യയെ അഭിമുഖത്തിനായി അട്ടപ്പാടി കോളേജിലെത്തിയ കാറിനായി അന്വേഷണം ആരംഭിച്ചു. വിദ്യ എത്തിയത്...

മോൻസൺ മാവുങ്കൽ കേസ്; ഐജി ലക്ഷ്‌മണക്കും മുൻ ഡിഐജിക്കും ക്രൈം ബ്രാഞ്ച് ഇന്ന് നോട്ടീസ്...

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ കേസിൽ പ്രതിചേർത്ത ഐജി ലക്ഷ്‌മൺ, റിട്ട. ഡിഐജി സുരേന്ദ്രൻ എന്നിവരെ ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് ഇന്ന് നോട്ടീസ് അയക്കും. ഇരുവരെയും കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതിചേർത്തത്....

പേരാമ്പ്രയിൽ വൻ തീപിടിത്തം; രണ്ടു വ്യാപാര സ്‌ഥാപനങ്ങൾ കത്തി നശിച്ചു

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്രയിൽ വൻ തീപിടിത്തം. ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പടെ രണ്ടു വ്യാപാര സ്‌ഥാപനങ്ങൾ കത്തി നശിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പേരാമ്പ്ര ടൗൺ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ...

തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി അറസ്‌റ്റിൽ

ചെന്നൈ: തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി വി സെന്തിൽ ബാലാജിയെ അറസ്‌റ്റ് ചെയ്‌ത്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയെന്ന കേസിൽ 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ്...
- Advertisement -