മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പു കേസ്; ഐജി ലക്ഷ്മൺ അറസ്റ്റിൽ
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ലക്ഷ്മൺ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം ജാമ്യം നൽകി വിട്ടയച്ചു. മോൻസൺ മാവുങ്കൽ ഉൾപ്പടെ...
തിങ്കൾ തീരം തൊട്ട് ചന്ദ്രയാൻ-3; അഭിമാന നിമിഷത്തിൽ ഇന്ത്യ- ഐതിഹാസികമെന്ന് പ്രധാനമന്ത്രി
ബെംഗളൂരു: ചന്ദ്രനെപ്പോലെ തിളങ്ങി ഇന്ത്യാ രാജ്യവും. രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ(Chandrayaan3) സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കി. രാവും പകലുമില്ലാതെ, ഊണും ഉറക്കവുമില്ലാതെ ഐഎസ്ആർഒ ഗവേഷകർ നടത്തിയ പ്രയത്നം ഒടുവിൽ ചന്ദ്രോപരിതലത്തിൽ വിജയക്കൊടി...
‘സോഫ്റ്റ് ലാൻഡിങ് വൈകിട്ട് 5.45ന് തന്നെ’; എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ഇസ്രോ
ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ(Chandrayaan3) സോഫ്റ്റ് ലാൻഡിങ് വൈകിട്ട് 5.45ന് തന്നെ തുടങ്ങുമെന്ന് ഐഎസ്ആർഒ. 5.44ന് ഓട്ടോമാറ്റിക് ലാൻഡിങ് സീക്വൻസ് ആരംഭിക്കും. ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ 6.04ന് ചന്ദ്രനിലിറങ്ങും. ചന്ദ്രയാൻ-3...
ഈ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലർ ആഗ്രഹിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: ഈ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ളൈകോ സ്റ്റോറുകളിൽ സാധനങ്ങൾ ഇല്ലെന്ന് പ്രചാരണം നടത്തി. ഒന്നോ രണ്ടോ സാധനങ്ങൾ തീർന്നപ്പോൾ അവിടെ ഒന്നുമില്ലെന്ന് വരുത്തിത്തീർക്കാൻ ചിലർ...
പിവി അൻവറിന് ആശ്വാസം; കക്കാടംപൊയിലിലെ പാർക്ക് തുറക്കാൻ അനുമതി
നിലമ്പൂർ: കക്കാടംപൊയിലിൽ പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പാർക്ക് തുറക്കാൻ അനുമതി. കക്കാടം പൊയിലിലെ കുട്ടികളുടെ പാർക്ക് തുറക്കാനാണ് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഉത്തരവിട്ടത്. 2018ലെ ഉരുൾപൊട്ടലിനെ തുടർന്നാണ് പാർക്ക് അടച്ചു പൂട്ടിയത്....
മിസോറാമിൽ റെയിൽവേ പാലം തകർന്ന് 17 മരണം; നിരവധിപ്പേർ കുടുങ്ങി കിടക്കുന്നു
ഐസോൾ: മിസോറാമിൽ റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു. നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ 11 മണിയോടെ ഐസോളിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള സൈരാങ്ങിലാണ്...
കുരുക്ക് മുറുക്കി ഇഡി; എസി മൊയ്തീന്റെ രണ്ടു ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
തൃശൂർ: കരുവന്നൂര് ബാങ്ക് വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്തീൻ എംഎൽഎക്കെതിരെ നടപടിയുമായി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്. എസി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. റെയ്ഡിന് പിന്നാലെയാണ് നടപടി....
തലസ്ഥാനത്ത് ഇനി ഇ-ബസുകൾ മാത്രം; ശനിയാഴ്ച 60എണ്ണം കൂടി നിരത്തിലിറങ്ങും
തിരുവനന്തപുരം: നഗരത്തിൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ കൂടുതൽ ഇലക്ട്രിക് ബസുകൾ(Electronic Bus) ശനിയാഴ്ച പുറത്തിറക്കും. 60 ഇലക്ട്രിക് ബസുകളാണ് സിറ്റി സർവീസിനായി കെഎസ്ആർടിസി സ്വിഫ്റ്റിന് ശനിയാഴ്ച കൈമാറുക. പുതിയ ബസുകളുടെ...








































