Fri, Aug 28, 2026
37 C
Dubai

ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ചു ഹൈക്കോടതി

കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ, മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്‌ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ചു ഹൈക്കോടതി. ലോകായുക്‌ത തീരുമാനത്തിനെതിരെ ഹരജിക്കാരനായ ആർഎസ്...

ഗതിനിർണയ ഉപഗ്രഹം; എൻവിഎസ് 01 വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ: ഐഎസ്ആർഒയുടെ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നും ഇന്ന് രാവിലെ 10.42ന് ആണ് ഉപഗ്രഹവും വഹിച്ചുകൊണ്ട്...

പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത; ബിജെപി പഞ്ചായത്ത് അംഗം പിടിയിൽ

തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ ബിജെപി പഞ്ചായത്ത് അംഗം പിടിയിൽ. കൊല്ലം പോരുവഴി പഞ്ചായത്ത് അംഗം നിഖിൽ മനോഹർ ആണ് അറസ്‌റ്റിലായത്‌. We Can...

ധനകാര്യം സിദ്ധരാമയ്യക്ക്; ജലസേചനം ഡികെയ്‌ക്ക്- വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനം

ബെം​ഗളൂരു: കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായി. മുഖ്യമന്ത്രി സ്‌ഥാനം നേടിയെടുത്തതിന് പിന്നാലെ കർണാടക സർക്കാരിലെ സുപ്രധാന വകുപ്പുകളിൽ അടക്കം സിദ്ധരാമയ്യ മേൽക്കൈ നേടി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കാണ്....

വർഗീയ കലാപം; അമിത് ഷാ ഇന്ന് മണിപ്പൂരിൽ- സമാധാനശ്രമങ്ങൾ നടത്തും

ഇംഫാൽ: വർഗീയ കലാപം രൂക്ഷമായ മണിപ്പൂർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദർശിക്കും. മൂന്ന് ദിവസം അമിത് ഷാ സംസ്‌ഥാനത്ത്‌ തുടരും. ഗവർണറുമായും മുഖ്യമന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്‌ഥരുമായും ചർച്ചകൾ നടത്തും....

അണയാതെ സമരം; ഇന്ന് മുതൽ വീണ്ടും സത്യഗ്രഹം ഇരിക്കുമെന്ന് ഗുസ്‌തി താരങ്ങൾ

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ നടത്താനിരുന്ന വനിതാ മഹാ പഞ്ചായത്ത് തടഞ്ഞ പോലീസ് നടപടിയിൽ പ്രതിഷേധിച്ചു ഇന്ന് മുതൽ ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങുമെന്ന് ഗുസ്‌തി താരങ്ങൾ. സമരം അവസാനിപ്പിച്ചിട്ടില്ലെന്നും,...

അരിക്കൊമ്പൻ ചുരുളിക്ക് സമീപം; നിരീക്ഷണം തുടർന്ന് തമിഴ്‌നാട് വനംവകുപ്പ്

കമ്പം: കമ്പം മേഖലയെ വിറപ്പിച്ച അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുന്നുവെന്ന് വിവരം. അവസാന സിഗ്‌നൽ ലഭിക്കുമ്പോൾ കൊമ്പൻ ചുരുളിക്ക് സമീപം ഉള്ളതായാണ് സൂചന. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ചു...

മണിപ്പൂർ സംഘർഷം; ഇതുവരെ 40 തീവ്രവാദികളെ വധിച്ചു- മുഖ്യമന്ത്രി എൻ ബിരേൻ സിങ്

ഇംഫാൽ: സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ. വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ വിവിധ ഭാഗങ്ങളിൽ പോലീസും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഇതുവരെ 40 തീവ്രവാദികളെ വധിച്ചെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് മാദ്ധ്യമങ്ങളോട്...
- Advertisement -