Fri, Aug 28, 2026
38 C
Dubai

വ്യാപാരിയുടെ കൊലപാതകം; പ്രതികളെ കേരളത്തിൽ എത്തിച്ചു- ചോദ്യം ചെയ്യൽ തുടരുന്നു

കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊലപാതക കേസിൽ പ്രതികളായ മുഹമ്മദ് ഷിബിലി(22), ഖദീജത് ഫർഹാന (18) എന്നിവരെ കേരളത്തിൽ എത്തിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പ്രതികളെ...

അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം- നിരീക്ഷണം തുടർന്ന് വനംവകുപ്പ്

ഇടുക്കി: അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരിച്ചെത്തുന്നതായി സൂചന. ഇന്ന് രാവിലെ കൊമ്പൻ കമ്പം ടൗണിൽ എത്തി. കമ്പത്തെ ജനവാസ മേഖലയിലാണ് എത്തിയത്. കൊമ്പനെ കണ്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി. വനംവകുപ്പ് ഉദ്യോഗസ്‌ഥരും സ്‌ഥലത്ത്‌ എത്തിയിട്ടുണ്ട്. ലോവർ...

കർണാടകയിൽ 24 പേർ കൂടി മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്‌ഞ ഇന്ന്

ബെം​ഗളൂരു: കർണാടകയിലെ സമ്പൂർണ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. ഇന്ന് രാവിലെ 11.45ന് രാജ്‌ഭവനിൽ നടക്കുന്ന ചടങ്ങിൽ 24 മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ മന്ത്രിസഭയിലെത്തുക. മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനുമൊപ്പം...

എംജി വിസിയുടെ പുനർനിയമനം; സർക്കാർ ആവശ്യം അംഗീകരിക്കാതെ ഗവർണർ

തിരുവനന്തപുരം: എംജി സർവകലാശാല വൈസ് ചാൻസലറായി സാബു തോമസിന് പുനർനിയമനം നൽകണം എന്ന സർക്കാർ ആവശ്യം അംഗീകരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനത്തിന് മൂന്നംഗ പാനൽ ആവശ്യപ്പെട്ട് രാജ്ഭവൻ സർക്കാരിന് കത്ത്...

സംസ്‌ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്; വായ്‌പാ പരിധി വെട്ടിക്കുറച്ച് കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്തിന്‌ എടുക്കാവുന്ന വായ്‌പാ പരിധി വൻതോതിൽ വെട്ടിക്കുറച്ച് കേന്ദ്രം. 32,500 കോടി രൂപ വായ്‌പയെടുക്കാൻ കഴിയുമെന്നാണ് നേരത്തെ കേന്ദം അറിയിച്ചിരുന്നത്. എന്നാൽ, 15,390 കോടി രൂപ വായ്‌പ എടുക്കാൻ മാത്രമാണ് അനുമതി...

ഹെൽത്ത് കാർഡ്; പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഹെൽത്ത് കാർഡ് ഇല്ലാത്തവർക്ക് എതിരെ നടപടി ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചു സംസ്‌ഥാനത്തെ ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ തുടങ്ങി ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിരുന്നു. കാർഡ്...

ഡോ. വന്ദനയുടെ കൊലപാതകം; പോലീസ് തക്കസമയത്ത് ഇടപെട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡെൽഹി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടറായ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെയും സംസ്‌ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ. വന്ദനയുടെ കൊലപാതക സമയത്ത്...

സംസ്‌ഥാനത്ത്‌ അഞ്ചു ദിവസം കൂടി മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരും. ഇന്ന് മുതൽ മെയ് 30 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ...
- Advertisement -