വ്യാപാരിയുടെ കൊലപാതകം; പ്രതികൾ പിടിയിലായത് എഗ്‌മോറിൽ നിന്ന്- കേരളത്തിലേക്ക് ഉടൻ എത്തിക്കും
കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊലപാതക കേസിൽ പ്രതികളായ മുഹമ്മദ് ഷിബിലി(22), ഖദീജത് ഫർഹാന (18) എന്നിവർ പിടിയിലായത് ചെന്നൈയിലെ എഗ്‌മോറിൽ വെച്ചെന്ന് വിവരം. ഇവിടെ...
പുതിയ പാർലമെന്റ് മന്ദിരം; ഉൽഘാടകൻ പ്രധാനമന്ത്രി തന്നെ- ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്യുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. രാഷ്‌ട്രപതിയെ കൊണ്ട് പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം ചെയ്യിപ്പിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ,...
പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം; സ്‌മരണാർഥം 75 രൂപ നാണയം പുറത്തിറക്കും
ന്യൂഡെൽഹി: രാജ്യത്ത് 75 രൂപയുടെ പുതിയ നാണയം പുറത്തിറക്കുമെന്ന് ധനകാര്യ മന്ത്രാലയം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടന സ്‌മരണാർഥം ആണ് 75 രൂപാ നാണയം പുറത്തിറക്കുന്നത്. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്‌ത...
സാംസ്‌കാരിക പ്രവർത്തകൻ പഞ്ചായത്ത് ഓഫീസ് വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ
മലപ്പുറം: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിനെ (57) പുളിക്കൽ പഞ്ചായത്ത് ഓഫീസ് വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പഞ്ചായത്ത് മന്ദിരത്തിൽ എത്തി തൂങ്ങി മരിച്ചതാണെന്നാണ്...
വ്യാപാരിയെ കൊന്നു തള്ളിയ സംഭവം; ഒരാൾ കൂടി പിടിയിൽ
മലപ്പുറം: തിരൂരിൽ നിന്ന് കാണാതായ ഹോട്ടൽ വ്യാപാരി, ഏഴൂർ മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ചെർപ്പുളശേരി സ്വദേശി ആഷിക് എന്ന ചിക്കുവാണ് പിടിയിലായത്. നേരത്തെ തമിഴ്‌നാട് പോലീസ് അറസ്‌റ്റ്...
പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്യുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തമിഴ്‌നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സിആർ ജയസുകിൻ ആണ് ഹരജി ഫയൽ ചെയ്‌തത്....
വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ചുരത്തിൽ തള്ളി; അന്വേഷണം ഊർജിതം
മലപ്പുറം: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ചുരത്തിൽ തള്ളിയ സംഭവത്തിൽ ട്രോളി ബാഗ് കണ്ടെത്തിയതായി സൂചന. അട്ടപ്പാടിയിൽ ഒമ്പതാം വളവിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. രണ്ടു ട്രോളി ബാഗുകളിലായാണ് മൃതദേഹ അവശിഷ്‌ടങ്ങൾ...
ഇമ്രാൻ ഖാനും ഭാര്യക്കും രാജ്യം വിടുന്നതിന് വിലക്ക്; ലിസ്‌റ്റിൽ 80 നേതാക്കളും
ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാനെ നോ ഫ്ളൈ ലിസ്‌റ്റിൽ ഉൾപ്പെടുത്തി രാജ്യം വിടുന്നതിന് വിലക്ക് ഏർപ്പെടുത്തി പാകിസ്‌ഥാൻ. ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയെയും തെഹ്‌രികെ ഇൻസാഫ്...








































