Sat, Aug 29, 2026
42 C
Dubai

എഐ ക്യാമറ ഇടപാട്; കെൽട്രോണിൽ ഇൻകം ടാക്‌സ് പരിശോധന

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് കെൽട്രോണിൽ ഇൻകം ടാക്‌സ് പരിശോധന. ഇന്ന് രാവിലെ 10.15ഓടെയാണ് പത്ത് പേരടങ്ങുന്ന ആദായ നികുതി വകുപ്പ് സംഘം കെൽട്രോൺ ഓഫീസിലെത്തിയത്. കരാർ, ഉപകരാർ ഇടപാടുകളിൽ ക്രമക്കേട്...

താനൂർ ബോട്ടപകടം; മുഖ്യമന്ത്രി പരപ്പനങ്ങാടിയിൽ- മരിച്ചവരുടെ വീടുകൾ സന്ദർശിക്കും

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ ബോട്ടപകടം നടന്ന താനൂരിലെത്തി. തിരുവനന്തപുരത്ത് നിന്ന് പത്തരയോടെയാണ് മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. ചികിൽസയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു. മന്ത്രി ആന്റണി രാജു, എംവി ഗോവിന്ദൻ...

താനൂർ ബോട്ടപകടം; ഇനി കണ്ടെത്താൻ ഉള്ളത് ഒരാളെ മാത്രം? നേവി സംഘം സ്‌ഥലത്ത്

തിരുവനന്തപുരം: താനൂരിൽ ബോട്ടപകടത്തിൽ ഇനി കണ്ടെത്താൻ ഉള്ളത് ഒരാളെ മാത്രമെന്ന് പോലീസ് നിഗമനം. കൂടുതൽ പേരെ കാണാതായെന്ന് രക്ഷപ്പെട്ടവരോ ബന്ധുക്കളോ ഇതുവരെ പറഞ്ഞിട്ടില്ല. ബോട്ടിൽ 40 പേർ ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞതെങ്കിലും ഇതിൽ വ്യക്‌തതയില്ല....

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. 40 ദിവസമാണ് മുന്നണികളുടെ വെറും വാശിയും നിറഞ്ഞ പ്രചാരണ പരിപാടികൾ നടന്നത്. അന്തിമഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളത്തിലിറക്കിയാണ് ബിജെപി പ്രചാരണത്തിന് ചൂടിപിടിപ്പിച്ചത്....

ശമ്പള പ്രതിസന്ധി; ബിഎംഎസിന്റെ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ബിഎംഎസിന്റെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. സമരം ദീർഘദൂര സർവീസുകളെ ബാധിച്ചേക്കും. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ബിഎംഎസ് യൂണിയന്റെ 24 മണിക്കൂർ പണിമുടക്ക് ഇന്നലെ അർധരാത്രി മുതലാണ് ആരംഭിച്ചത്....

താനൂർ ബോട്ട് അപകടം; മരണസംഖ്യ 22 ആയി- മൽസ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയതെന്ന് ആരോപണം

മലപ്പുറം: താനൂരിലെ തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ ഏഴ് കുട്ടികളും മൂന്ന് സ്‌ത്രീകളുമാണ്. പരിക്കേറ്റ 9 പേർ ചികിൽസയിലാണ്. ഇതിൽ നാലുപേരുടെ...

താനൂർ ബോട്ട് ദുരന്തം: മരണം 21 ആയി; ഇന്ന് ദുഃഖാചരണം; ബോട്ട് കരയിലെത്തിച്ചു

മലപ്പുറം: പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിലുള്ള ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരില്‍ ഏറെയും സ്‌ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. 40ഓളം യാത്രികരുമായി, തീരത്തിന്...

റിപ്പബ്ളിക് ദിന പരേഡിൽ അണിനിരക്കുക സ്‌ത്രീകൾ മാത്രം; 2014 ചരിത്രമാകും

ന്യൂഡെൽഹി: സ്‌ത്രീ പ്രാതിനിധ്യവും ശാക്‌തീകരണവും പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി, 2014ലെ റിപ്പബ്ളിക് ദിന പരേഡിൽ അണിനിരക്കുക സ്‌ത്രീകൾ മാത്രമായിരിക്കുമെന്ന് റിപ്പോർട്. മാർച്ച് നടത്തുന്നത് മുതൽ നിശ്‌ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും വരെ പങ്കെടുക്കുന്നത് വനിതകൾ ആയിരിക്കുമെന്ന്...
- Advertisement -