Sat, Aug 29, 2026
38 C
Dubai

മണിപ്പൂർ സംഘർഷത്തിന് പിന്നാലെ മേഘാലയയിലും ഏറ്റുമുട്ടൽ; 16 പേർ അറസ്‌റ്റിൽ

ഷില്ലോങ്: മണിപ്പൂർ സംഘർഷത്തിന് പിന്നാലെ മേഘാലയയിലും സംഘർഷം. കുക്കി, മെയ്‌തി വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ. ഇരുവിഭാഗങ്ങളിലെയും 16 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മിസോ മോഡേൺ സ്‌കൂളിന് സമീപമുള്ള നോൺഗ്രി ഹിൽസിലാണ് സംഘർഷം...

തുമ്പൂർമൂഴി ആതിരയുടെ കൊലപാതകം; പ്രതിയുടെ കൂടുതൽ മൊഴി പുറത്ത്

കൊച്ചി: അതിരപ്പിള്ളി തുമ്പൂർമൂഴിയിൽ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ കൂടുതൽ മൊഴി എടുത്ത് പോലീസ്. മരിച്ച കാലടി സ്വദേശിനി ആതിരയുടെ മൃതദേഹത്തിൽ നിന്ന് കൊലപാതകത്തിന് ശേഷം പ്രതിയായ അഖിൽ ഒന്നരപവന്റെ മാല...

പ്രധാനമന്ത്രി ഇന്ന് ബംഗളൂരുവിൽ; മെഗാ റോഡ് ഷോയിൽ പങ്കെടുക്കും

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്ക് ഇന്ന് ബെംഗളൂരുവിൽ തുടക്കമാകും. 17 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മെഗാ റോഡ് ഷോയിൽ പത്ത് ലക്ഷത്തിലധികം...

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഇന്ന് മുതൽ സംയുക്‌ത സമരം

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ജീവനക്കാർ ഇന്ന് മുതൽ സംയുക്‌ത സമരത്തിലേക്ക്. കഴിഞ്ഞ മാസത്തെ ശമ്പളം മുഴുവനും നൽകാത്തതിനെ തുടർന്നാണ് സമരം. മെയ് അഞ്ചിനകം ഏപ്രിൽ മാസത്തെ മുഴുവൻ ശമ്പളവും നൽകുമെന്ന്...

രാജി തീരുമാനം പിൻവലിച്ച് ശരദ് പവാർ; അധ്യക്ഷ സ്‌ഥാനത്ത്‌ തുടരും

മുംബൈ: എൻസിപിയുടെ ദേശീയ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം ശരദ് പവാർ പിൻവലിച്ചു. ശരദ് പവാർ തന്നെ പാർട്ടി അധ്യക്ഷ സ്‌ഥാനത്ത് തുടരും. മുംബൈയിലെ പാർട്ടി ആസ്‌ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. മേയ്...

ജമ്മു കശ്‌മീരിൽ അഞ്ച് ജവാൻമാർക്ക് വീരമൃത്യു

ഡെൽഹി: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടലിനിടെ അഞ്ച് ജവാൻമാർക്ക് വീരമൃത്യു. രജൗരി ജില്ലയിലെ കാണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് അഞ്ച് സൈനികർ കൊല്ലപ്പെട്ടത്. ഒരു ഓഫിസർ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. രജൗരി...

ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളുരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളുരു സംപംഗി രാമ നഗരയിലുള്ള എച്ച്‍സിജി ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടി ചികിൽസയിലുള്ളത്. അദ്ദേഹത്തിന് വൈറൽ ന്യൂമോണിയ സ്‌ഥിരീകരിച്ചതായി മകൻ...

‘ദി കേരള സ്‌റ്റോറി’ക്ക് സ്‌റ്റേയില്ല; ഹരജിക്കാരുടെ ആവശ്യം തള്ളി ഹൈക്കോടതി

തിരുവനന്തപുരം: 'ദി കേരള സ്‌റ്റോറി' സിനിമയുടെ പ്രദർശനം സ്‌റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് കേരളാ ഹൈക്കോടതി. സിനിമയുടെ പ്രദർശനം സ്‌റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി തളളി. വിവാദ പരാമർശമുളള ടീസർ പിൻവലിക്കുന്നതായി നിർമാണ...
- Advertisement -