Sat, Aug 29, 2026
36 C
Dubai

ജന്തർ മന്തറിൽ സംഘർഷാവസ്‌ഥ തുടരുന്നു; വഴികൾ അടച്ചു- മാദ്ധ്യമ പ്രവർത്തകർക്കും വിലക്ക്

ന്യൂഡെൽഹി: ജന്തർ മന്തറിൽ ഡെൽഹി പോലീസും ഗുസ്‌തി താരങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ജന്തർ മന്തറിൽ പോലീസ് സുരക്ഷാ വിന്യാസം ശക്‌തമാക്കി. ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പോലീസ്...

‘ദി കേരള സ്‌റ്റോറി’; വിവാദങ്ങൾക്കിടെ പ്രിവ്യൂ ഷോ കൊച്ചിയിൽ നടന്നു

കൊച്ചി: വിവാദം കത്തി നിൽക്കെ ‘ദി കേരള സ്‌റ്റോറി’യുടെ പ്രിവ്യൂ ഷോ പ്രദർശനം കൊച്ചിയിൽ നടന്നു. എറണാകുളം ഷേണായീസ് തിയേറ്ററിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് പ്രദർശനം നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികളാണ് സിനിമ...

‘എന്റെ കേരളം പ്രദർശന വിപണന മേള’; കാസർഗോഡ് ജില്ലയിൽ ആരംഭിച്ചു

കാസർഗോഡ്: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു നടക്കുന്ന 'എന്റെ കേരളം പ്രദർശന വിപണന മേള 2023' കാസർഗോഡ് ജില്ലയിൽ ആരംഭിച്ചു. ഇന്ന് മുതൽ ഒമ്പതാം തീയതി വരെയാണ് പ്രദർശന മേള....

രാഹുലിന് വീണ്ടും തിരിച്ചടി; മാനനഷ്‌ടക്കേസിൽ റാഞ്ചി കോടതിയിൽ നേരിട്ട് ഹാജരാകണം

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. കേസിൽ വ്യക്‌തിപരമായി ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹരജി റാഞ്ചിയിലെ എംപി-എംഎൽഎ കോടതി തള്ളി. കേസിൽ രാഹുൽ ഗാന്ധി...

എഐ ക്യാമറ വിവാദം; ‘കേരളം വാരാൻ പിണറായി’- രൂക്ഷ വിമർശനവുമായി കെ സുധാകരൻ

കണ്ണൂർ: എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. എഐ ക്യാമറ ഇടപാടിൽ നടന്നത് വൻ കൊള്ളയാണ്. എല്ലാം കുടുംബത്തിലേക്ക് കൊണ്ടുവരികയാണ് മുഖ്യമന്ത്രി. അരി...

പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. 35 വർഷമാണ് തമിഴ് ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചത്. ഇക്കാലയളവിൽ 250ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്....

അരിക്കൊമ്പൻ ദൗത്യം; ഉദ്യോഗസ്‌ഥരെ അഭിനന്ദിച്ച് ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്ത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരെ അഭിനന്ദിച്ച് ഹൈക്കോടതി. മണിക്കൂറുകൾ നീണ്ട ദൗത്യത്തിൽ പങ്കെടുത്ത സംഘത്തിന് നന്ദിയറിയിച്ചു ജസ്‌റ്റിസ്‌ എകെ ജയശങ്കർ കത്ത് നൽകി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘം ദൗത്യം...

‘ദി കേരള സ്‌റ്റോറി’; ഹരജികളിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

തിരുവനന്തപുരം: സുദീപ്‌തോ സെൻ സംവിധാനം ചെയ്‌ത ‘ദി കേരള സ്‌റ്റോറി'ക്ക് അടിയന്തിര സ്‌റ്റേ അനുവദിക്കണമെന്ന ഹരജികളിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ അടിയന്തിരമായി ഇടപെടാനില്ലെന്നും, ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശം...
- Advertisement -