Fri, Sep 4, 2026
35 C
Dubai

മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നത് കേരളത്തിന്റെയാകെ അഭിപ്രായം; ലീഗ്

മലപ്പുറം: സിപിഎമ്മിന്റെ മുസ്‌ലിം ലീഗ് പരാമർശത്തിൽ പ്രതികരണവുമായി ലീഗ് നേതൃത്വം. മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നത് യാഥാർഥ്യമാണെന്ന് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചു. സിപിഎമ്മിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിപ്രായമാണത്. എംവി...

ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകം; സിപിഎം നിലപാടിൽ പ്രതികരിച്ച് വിഡി സതീശൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ കുറിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ പ്രസ്‌താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫിൽ കുഴപ്പങ്ങൾ ഉണ്ടാക്കാനാണെങ്കിൽ അത് നടപ്പില്ലെന്നും ആ പരിപ്പ് വേവില്ലെന്നും...

ഐഎഫ്എഫ്‌കെ രണ്ടാം ദിനം; അറിയിപ്പ് ഉൾപ്പടെ 67 സിനിമകൾ ഇന്ന് പ്രദർശനത്തിന്

തിരുവനന്തപുരം: 27ആംമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് മൽസര വിഭാഗത്തിലെ മലയാള ചിത്രം 'അറിയിപ്പ്' ഉൾപ്പടെ 67 സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തും. ഇന്ത്യയുടെ ഓസ്‌കാർ പ്രതീക്ഷ 'ചെല്ലോ ഷോ'യുടെ ആദ്യ...

ഹിമാചൽ പ്രദേശിൽ ആരാകും മുഖ്യമന്ത്രി? ഹൈക്കമാൻഡ് തീരുമാനം ഉടൻ

ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം ഉടൻ. ഇന്നലെ ചേർന്ന നിയമസഭാകക്ഷി യോഗത്തിന്റെ റിപ്പോർട് ഇന്ന് ഹൈക്കമാൻഡിന് ലഭിക്കും. എംഎൽഎമാരിൽ നിന്നുതന്നെ ഒരാളെ ഉടൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തേക്കും. സംസ്‌ഥാന കോൺഗ്രസ്...

വൈഎസ്ആർടിപി അധ്യക്ഷ വൈഎസ് ശർമിള വീണ്ടും പോലീസ് കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ സഹോദരിയും വൈഎസ്ആർ തെലങ്കാന പാർട്ടി അധ്യക്ഷയുമായ വൈഎസ് ശർമിള വീണ്ടും കസ്‌റ്റഡിയിൽ. ഇത് മൂന്നാം തവണയാണ് ശർമിളയെ പോലീസ് അറസ്‌റ്റ് ചെയ്യുന്നത്. പോലീസ് നിർദ്ദേശം ലംഘിച്ച്...

മുസ്‌ലിം ലീഗ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടി: എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ല. ലീഗ് വർഗീയ പാർട്ടി ആണെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഷ്‌ട്രീയത്തിൽ സ്‌ഥിരമായ ഒരു ശത്രു ഇല്ലെന്നും, ലീഗ് ജനാധിപത്യ രീതിയിൽ...

പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ്‌ ക്‌ളാസിൽ; വിശദീകരണം തേടി

കോഴിക്കോട്: യോഗ്യത ഇല്ലാത്ത പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ്‌ ക്‌ളാസിൽ ഇരുന്ന സംഭവത്തിൽ വകുപ്പ് മേധാവികളോട് വിശദീകരണം തേടി. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് റിപ്പോർട്ട് നൽകിയെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വൈസ്...

ലഹരിക്ക് രാഷ്‌ട്രീയ സ്‌പോൺസർഷിപ്പ്; നിയമസഭയിൽ വിമർശനവുമായി വിഡി സതീശൻ

തിരുവനന്തപുരം: കേരളാ പോലീസിൽ പലർക്കും ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ആരോപിച്ചു. ലഹരിക്ക് രാഷ്‌ട്രീയ സ്‌പോൺസർഷിപ്പുണ്ട്. ലഹരിക്കെതിരെ പോരാടാൻ സംസ്‌ഥാന സർക്കാരിന് ഇച്ഛാശക്‌തി ഉണ്ടോയെന്നും വിഡി സതീശൻ ചോദിച്ചു....
- Advertisement -