Fri, Sep 4, 2026
35 C
Dubai

ഗുജറാത്തിൽ അഴിച്ചുപണി; ഹിമാചലിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാക്കി കോൺഗ്രസ്

ഷിംല: തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്കുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. മുതിർന്ന നേതാവ് സുഖ് വീന്ദർ സിങ് സൂഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നീ പേരുകളാണ് ചർച്ചയിലുള്ളത്....

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്കോ? സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽയുമായ സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്കെന്ന് സൂചന. ഇന്ന് ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. ഭരണഘടനയെ...

രാജ്യം മാറ്റത്തിന് ആഗ്രഹിക്കുന്നു; ഹിമാചൽ വിജയം അതിന്റെ സൂചനയെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ഹിമാചലിലെ കോൺഗ്രസ് വിജയത്തിന് അതിയായ സന്തോഷം ഉണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാജ്യം മാറ്റത്തിന് ആഗ്രഹിക്കുന്നു എന്നതിന്റെ ഫലസൂചികയാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ആശിർവാദത്തോടെ ആംആദ്‌മി...

വിജയം ആഘോഷമാക്കി ബിജെപി; ഹിമാചലിൽ ചെറിയ തോൽവിയെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ആഘോഷമാക്കി ബിജെപി. ഹിമാചലിലേത് ചെറിയ തോൽവിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് നടക്കുന്ന ആഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു പ്രധാനമന്ത്രി. ചടങ്ങിൽ...

ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാനെതിരായ ഹരജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽയുമായ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്‌റ്റിസ്‌ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. സജി ചെറിയാനെ...

സജി ചെറിയാനെ അയോഗ്യനാക്കണം; ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽയുമായ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്‌റ്റിസ്‌ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി...

ഗുജറാത്ത്, ഹിമാചൽ ജനവിധി ഇന്നറിയാം; വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡെൽഹി: ഗുജറാത്തിലെയും ഹിമാചൽ പ്രാദേശിലെയും ജനവിധി ഇന്നറിയാം. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ 8 മണിയോടെ ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തിൽ 33 ജില്ലകളിലായി 37 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്‌ജീകരിച്ചിട്ടുള്ളത്. ഹിമാചൽ പ്രദേശിലും രാവിലെ എട്ട്...

‘വെറ്റെക്‌സ്’ സാനിറ്ററി വെയറിന് വിബിഎ ബിസിനസ് അവാർഡ്

കൊച്ചി: ഓഷ്യാനോ സെയിൽസ് എൽഎൽപിയുടെ 'വെറ്റെക്‌സ്' ബ്രാൻഡിന്റെ പ്രവര്‍ത്തന മികവിന് 'വിബിഎ ബിയോണ്ട് ബിസിനസ്' അവാർഡ് 2022 ലഭിച്ചു. ഏറ്റവും മികച്ച ഉൽപന്നങ്ങളും സേവനങ്ങളും ഉപഭോക്‌താക്കൾക്ക്‌ ലഭ്യമാക്കുന്നതില്‍ ഓഷ്യാനോ സെയിൽസ് എൽഎൽപി നടത്തിയ...
- Advertisement -