പ്രതിഷേധം നാളെയും തുടരും; ഗാന്ധിസ്‌മൃതിയിൽ പ്രാർഥിച്ച് നേതാക്കൾ മടങ്ങി
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധം നാളെയും തുടരും. മഹാത്‌മാഗാന്ധിയുടെ സമാധി സ്‌ഥലമായ രാജ്ഘട്ടിലേക്കാണ് പ്രതിപക്ഷ എംപിമാർ ഇന്ന് പോയത്. രാജ്ഘട്ടിലെത്തിയ എംപിമാർ...
സുരക്ഷാ പ്രശ്‌നം; കൊച്ചി-റിയാദ് വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: കൊച്ചിയിൽ നിന്ന് റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലെ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട രണ്ട് വിമാനങ്ങൾ റദ്ദാക്കിയത്.
ഇന്ന് വൈകീട്ട്...
‘രാജിവെക്കും വരെ വിടില്ല’; പ്രതിഷേധം ശക്‌തമാകുന്നു, പ്രതിപക്ഷം രാജ്ഘട്ടിലേക്ക്
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം കൂടുതൽ ശക്‌തമാകുന്നു. സമരം രാജ്ഘട്ടിലേക്ക് വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ കൂട്ടായ്‌മയുടെ ലക്ഷ്യം. മൂന്ന് ബസുകളിലായി ഇന്ത്യ സഖ്യത്തിലെ എംപിമാർ...
പുതുമുഖങ്ങളെ വെച്ച് സിനിമയൊരുക്കുന്നത് വലിയ വെല്ലുവിളി; ശ്രീജിത്ത് എം നായര്‍
കൊച്ചി: മലയാള സിനിമയിൽ വലിയ താരനിരയില്ലാതെ പുതുമുഖങ്ങളെ മാത്രം വെച്ച് സിനിമ ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന അവഗണനകളെ കുറിച്ചും തിയേറ്റർ ലഭ്യത അടക്കമുള്ള പ്രതിസന്ധികളെ കുറിച്ചും തുറന്നുപറഞ്ഞ് യുവ സംവിധായകന്‍ ശ്രീജിത്ത് എം...
യുഎഇയിൽ വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു; യാത്രക്കാർ പെരുവഴിയിൽ
ദുബായ്: പശ്‌ചിമേഷ്യയിൽ വീണ്ടും ഉയരുന്ന സുരക്ഷാ ആശങ്കകളെ തുടർന്ന് യുഎഇയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലും ഇന്ന് ഒട്ടേറെ സർവീസുകൾ വൈകുകയും...
മന്ത്രിയുടെ ഇടപെടൽ; നാട്ടികയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കും
തിരുവനന്തപുരം: പ്രതിഷേധം ശക്‌തമായതോടെ നാട്ടികയിൽ ടോൾ പിരിവ് നിർത്തിവെക്കാൻ മന്ത്രിയുടെ നിർദ്ദേശം. പൊതുമരാമത്ത് മന്ത്രി പികെ ബഷീറാണ് ടോൾ പിരിവ് താൽക്കാലികമായി നിർത്താൻ നിർദ്ദേശം നൽകിയത്. ടോൾ പ്ളാസക്കെതിരെ യുഡിഎഫ് ഇന്ന് രാവിലെ...
‘എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ’; വിശദീകരണം നൽകാൻ ആർ ശ്രീലേഖ
തിരുവനന്തപുരം: രാജി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണം നൽകാൻ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ. വിഷയത്തിൽ തനിക്ക് പറയാനുള്ളത് ഞായറാഴ്‌ച പറയുമെന്ന് വ്യക്‌തമാക്കി ശ്രീലേഖ ഫേസ്ബുക്ക് പോസ്‌റ്റ് പങ്കുവെച്ചു.
''ഞാൻ വിശദീകരിക്കാൻ...
വന്ദേമാതരം സെമിനാർ പ്രതിഷേധം; 25 വിദ്യാർഥികൾക്ക് എതിരെ കേസ്
കാസർഗോഡ്: കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് എതിരെ കേസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് ബേക്കൽ പോലീസ് സ്വമേധയാ കേസെടുത്തത്.
സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തി എന്നാണ് എഫ്‌ഐആറിൽ പറയുന്നത്....








































