Thu, Sep 10, 2026
40 C
Dubai

സ്വപ്‌ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും

കൊച്ചി: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്നും സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫിസിൽ ഹാജരാകാൻ സ്വപ്‌നയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ സ്വപ്‌നയെ ഇഡി...

നാല് എംഎൽഎമാർ കൂടി വിമത ക്യാംപിൽ; മഹാരാഷ്‌ട്രയിൽ പ്രതിസന്ധി തുടരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു. ഏക്‌നാഥ് ഷിൻഡെ യുടെ വിമത പക്ഷത്തിന്റ നീക്കങ്ങൾക്ക് മറുതന്ത്രങ്ങളുമായി മഹാവികാസ് അഗാഡി നേതൃത്വം സജീവമാണ്. പ്രശ്‌ന പരിഹാരത്തിനായി ശരദ് പവാറും രംഗത്തെത്തി. അതേസമയം, നാല് ശിവസേന...

ഗുണം ഘടക കക്ഷികൾക്ക്, ‘ശിവ സൈനികർ’ക്ക് അവഗണന മാത്രം; ഏക്‌നാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്‌ട്രയിലെ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന് എതിരെ വിമത എംഎൽഎയും മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ. മഹാവികാസ് അഘാഡി സർക്കാരിനെക്കൊണ്ട് ഘടക കക്ഷികൾക്ക് മാത്രമേ ഗുണമുള്ളൂവെന്നും ശിവ സൈനികർ എപ്പോഴും അവഗണിക്കപ്പെടുക ആണെന്നും ഷിൻഡെ ആരോപിച്ചു. “കഴിഞ്ഞ...

കനത്ത മഴ, വെള്ളപ്പൊക്കം; ജമ്മു കശ്‌മീർ ദേശീയപാതയിൽ ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങി

ശ്രീനഗർ: ശക്‌തമായ മണ്ണിടിച്ചിലിനെ തുടർന്ന് ശ്രീനഗർ- ജമ്മു ദേശീയപാതയിൽ ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ശ്രീനഗർ- ജമ്മു ദേശീയപാതയിൽ വിവിധയിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. റോഡുകൾ സാധാരണ ഗതിയിലാക്കാൻ രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

ആലപ്പുഴ മഹിളാ മന്ദിരത്തിൽ നിന്നും കാണാതായ യുവതികളെ കണ്ടെത്തി

ആലപ്പുഴ: മഹിളാ മന്ദിരത്തിൽ നിന്നും ഇന്നലെ വൈകിട്ടോടെ കാണാതായ രണ്ട് യുവതികളെ കണ്ടെത്തി. തൃശൂർ ചാലക്കുടി ബസ് സ്‌റ്റാൻഡിൽ നിന്നാണ് രണ്ടു പേരേയും കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് യുവതികളെ കാണാതായത്. പോലീസ് സംരക്ഷണയിൽ ഇവരെ...

താൽകാലിക അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു; കാലടി സർവകലാശാലയിൽ പ്രതിഷേധം

കാലടി: സംസ്‌കൃത സര്‍വകലാശാലയിലെ ഗസ്‌റ്റ്‌ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഭരണപരിഷ്‌കാര നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടൽ. സര്‍വകലാശാല നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ജോലി നഷ്‌ടമായ താല്‍ക്കാലിക അധ്യാപകര്‍. ഗവേഷക വിദ്യാര്‍ഥികളെ ടീച്ചിങ് അസിസ്‌റ്റന്റ് എന്ന പേരില്‍...

സ്‌കൂളിൽ നിന്നും കാണാതായ മൂന്ന് കുട്ടികൾ സമീപത്തെ കുളത്തില്‍ മരിച്ച നിലയിൽ

ഭോപ്പാല്‍: സ്‌കൂളിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലാണ് സംഭവം. സ്‌കൂൾ കഴിഞ്ഞ ശേഷം മൂന്ന് കുട്ടികളെ കാണാതാവുകയും പിന്നീട് അവരുടെ മൃതദേഹം കുളത്തിൽ...

കെഎസ്‌ആർടിസി പ്രതിസന്ധി; പകുതി ശമ്പളത്തോടെ കൂടുതൽ ജീവനക്കാർക്ക് ദീർഘ അവധി

തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ 'ഫർലോ ലീവ്' പദ്ധതി കൂടുതൽ ജീവനക്കാരിലേക്ക് എത്തിക്കാൻ തീരുമാനം. പകുതി ശമ്പളത്തോടെ കൂടുതൽ ജീവനക്കാർക്ക് ദീർഘ അവധി നൽകാനാണ് തീരുമാനം. ഉന്നത ഉദ്യോഗസ്‌ഥർക്കും മിനി സ്‌റ്റീരിയൽ...
- Advertisement -