പ്ളസ് ടു ഫലം; അഭിമാനകരം, പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിൽ- മുഖ്യമന്ത്രി
തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷയിൽ മികച്ച ജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്‌ടാന്തമാണ് പ്ളസ് ടു പരീക്ഷാഫലം. 83.87%...
വൃക്ക രോഗി മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണം വേണമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്‌ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഒരു മനുഷ്യജീവന്‍ രക്ഷിക്കുന്നതില്‍...
പൾസർ സുനിയുടെ കത്തിൽ നടൻ സിദ്ദീഖിന്റെ പേര്; ചോദ്യം ചെയ്‌ത് ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദീഖിനെ ചോദ്യം ചെയ്‌ത് ക്രൈം ബ്രാഞ്ച്. കേസിലെ പ്രതി പൾസർ സുനി ജയിലിൽ നിന്ന് എഴുതിയ രണ്ടാമത്തെ കത്തിൽ സിദ്ദീഖിന്റെ പേര് പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലായിരുന്നു...
26 ശിവസേന എംഎൽഎമാരെ ‘കാൺമാനില്ല’; മഹാരാഷ്‌ട്രയിൽ ‘ഓപ്പറേഷൻ താമര’!
മുംബൈ: ശിവസേന നേതാവും മഹാരാഷ്‌ട്ര നഗരവികസന മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ ഉൾപ്പടെ ശിവസേനയുടെ 26 എംഎൽഎമാരെ 'കാൺമാനില്ല'. ഇവരെ ഫോണിൽ ബന്ധപ്പെടാനാകുന്നില്ല. ഇവിടെ അധികാരം പിടിക്കാനുള്ള ബിജെപിയുടെ 'ഓപ്പറേഷൻ താമര'യാണ് നടക്കുന്നതെന്നാണ് വിവരം.
എംഎൽഎമാർ...
‘നന്ദി മമത…’; രാഷ്‌ട്രപതി സ്‌ഥാനാർഥി യശ്വന്ത് സിൻഹ?
ന്യൂഡെൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥിയെ തീരുമാനിക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരാനിരിക്കെ സ്‌ഥാനാർഥിത്വം സംബന്ധിച്ച് സൂചന നൽകി തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ. ജൂലൈയിൽ നടക്കുന്ന രാഷ്‌ട്രപതി...
ഈ വർഷത്തെ പ്ളസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 83.87 ശതമാനം വിജയം
തിരുവനന്തപുരം: ഈ വർഷത്തെ പ്ളസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്ളസ് ടുവിന് 83.87 ശതമാനം വിജയമാണ് നേടിയത്. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കുറവാണ് ഇത്തവണ. 87.94 ആയിരുന്നു മുൻ...
അഗ്‌നിപഥിനെതിരായ പ്രതിഷേധങ്ങൾ രാഷ്‌ട്രീയ പ്രേരിതം; കേന്ദ്രമന്ത്രി വികെ സിംഗ്
ന്യൂഡെൽഹി: അഗ്‌നിപഥിനെതിരായ പ്രതിഷേധങ്ങൾ രാഷ്‌ട്രീയ പ്രേരിതമെന്ന് വികെ സിംഗ്. ചൈനയ്‌ക്കും പാകിസ്‌ഥാനും എതിരായ യുദ്ധത്തിൽ ആറു മാസത്തെ പരിശീലനം നേടിയ യുവാക്കളാണ് പങ്കെടുത്തത്. അന്ന് ഉണ്ടാകാത്ത പ്രതിഷേധമാണ് ഇന്ന് ഉണ്ടാകുന്നത്. അധികാരത്തിലിരുന്നപ്പോൾ ഒന്നും...
സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്‌ന സുരേഷ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് സ്വപ്‌ന സുരേഷ്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കേസിൽ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കർ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ...








































